ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു
കണ്ണൂർ: ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു. കണ്ണൂർ കണ്ണവത്തെ അജൽ കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാത്രിയായിരുന്നു അപകടം.
കണ്ണൂർ: ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു. കണ്ണൂർ കണ്ണവത്തെ അജൽ കെയാണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാത്രിയായിരുന്നു അപകടം.
മറയൂർ: ഇടുക്കി മറയൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് ഓടി പാഞ്ഞെത്തിയത് പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. മറയൂർ പഞ്ചായത്ത് ഓഫിസിലെ സെക്രട്ടറിയുടെ മുറിയിൽ കയറിയ ...
തൃശൂര്‍: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു. തൃശൂർ കാട്ടകാമ്പാലിൽ വീട്ടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒന്‍പതു വയസ്സുകാരിയെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അന്നിക്കരയില്‍ താമസിക്കുന്ന ...
കൊല്ലം: പുനലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. തെന്മല ചാലിയേക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥൻ (65) ആണ് മരിച്ചത്. ജോലി സ്ഥലത്തേക്ക് പോകുമ്പോയൾ രഘുനാഥിനെ ...
തൃശൂർ: കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് ഗുരുതര പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജി (56) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 5:40ന് മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട് ...
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടുപന്നി തട്ടി സ്കൂട്ടർ മറിഞ്ഞു പിതാവിനും ഏഴ് വയസ്സുകാരിക്കും പരിക്ക്.രാത്രി എട്ട് മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് അപകടം നടന്നത്. ട്യൂഷൻ കഴിഞ്ഞ് ...
വടക്കാഞ്ചേരി: കാട്ടുപന്നി വേട്ട ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി മരിച്ച മിഥുന്റെ കുടുംബം. മിഥുൻ കടുത്ത ...
തൃശ്ശൂർ: സ്‌കൂട്ടറിൽ കാട്ടുപന്നിയിടിച്ച് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്. ...
തിരുവനന്തപുരം : പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും ...
നിലമ്പൂർ : പന്നിക്കെണിയിൽ നിന്നുള്ള ഷോക്കേറ്റ് അനന്തു എന്ന വിദ്യാർത്ഥി മരണമടഞ്ഞ സംഭവത്തിൽ വനം വകുപ്പ് മന്ത്രിയുടെ ഗൂഡാലോചന പ്രസ്‍താവനക്കെതിരെ സിപിഐ. സംഭവത്തിൽ വനം വകുപ്പ് മന്ത്രി ...
ന്യൂഡൽഹി: വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തു പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കേരള സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്. "ആക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ...
മലപ്പുറം: പന്നി ആക്രമണം തുടർക്കഥയായതോടെ മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. അമരമ്പലത്താണ് ഗത്യന്തരമില്ലാതെ അധികൃതർ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ ...
തിരുവനന്തപുരം: വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവനന്തപുരം കള്ളിക്കാട് വ്ലാവെട്ടി , പട്ടേക്കുളം സ്വദേശി വസന്തകുമാരിയെയാണ് 68 കാട്ടുപന്നി ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ...
മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികത്സയിൽ കഴിഞ്ഞയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടസമയത്ത് സ്കൂട്ടറിൽ ...
ആലപ്പുഴ: വള്ളികുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വള്ളികുന്നം സ്വദേശി കെ പി രാജു (75) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള ...
കൊല്ലം: കാട്ടുപന്നി കുറുകെചാടി ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു. മണക്കോട് സെന്റ് തോമസ് മാർത്തോമാ പള്ളി വികാരി കെവിൻ വർഗീസിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈദികൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ...
പാലക്കാട്: കുമരംപുത്തൂർ-ഒലിപ്പുഴയിൽ കാട്ടുപന്നിയിടിച്ച് ബൈക്കുയാത്രക്കാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ പൊമ്പിലായ പണിക്കർനെച്ചി വീട്ടിൽ സൈനുദ്ദീൻ (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോട്ടോപ്പാടം സി.എച്ച്. ഓഡിറ്റോറിയത്തിനുസമീപത്ത് ...