കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍
Saturday, June 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2026, 09:54 pm IST
FacebookTwitterWhatsAppTelegram

കൊല്ലം : കൊട്ടാരക്കരയില്‍ കുട്ടികള്‍ അടക്കം പത്ത് ബംഗ്ലാദേശികള്‍ പിടിയില്‍. ലോവര്‍ കരിക്കം ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും പിടിയിലായത്. വ്യാജരേഖകള്‍ ഉപയോഗിച്ച് 12 വര്‍ഷത്തിലധികമായി പ്രദേശത്ത് താമസിച്ച് വരികയായിരുന്നു.

കഴിഞ്ഞ ദിവസം ചവറയില്‍ നിന്ന് രണ്ട് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കരയില്‍ അനധികൃതമായി താമസിക്കുന്നവരെ കുറിച്ച് വിവരം ലഭിച്ചത്.

Tags: bangladesh
ShareTweetSendShare

More News from this section

ആറ് പേരുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; അടച്ചിട്ട ലെവൽ ക്രോസിംഗ് ഗേറ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി റെയിൽവേ

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

മുൻ മേയറുമായുളള തർക്കത്തെ തുടർന്ന് ജോലി പോയി; യദു ഇനി നിയമസഭാ വാഹനത്തിന്റെ ഡ്രൈവർ

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ 20 പവൻ കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി. പി വിനോദൻ അറസ്റ്റിൽ

മുനമ്പം ഭൂമി പ്രത്യേക അധികാരം പ്രയോഗിച്ച് ഉമീദ് പോ‍ർട്ടലിൽ രജിസ്റ്റർ ചെയ്ത സംഭവം; കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ചേലക്കര സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ  കയ്യോടെ  പൊക്കി

Latest News

പോക്കറ്റ് കാലിയാവതെ ഹണിമൂൺ പോകണോ?? എങ്കിൽ ഇന്ത്യയുടെ സ്കോട്ട്ലൻഡിലേക്ക് യാത്ര പോകാം

ബ്രസീല്‍ പട നാളെയിറങ്ങും; മൊറോക്കോയ്‌ക്കെതിരായ ആദ്യ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സ്ഥിരീകരണം

ലോകകപ്പ് ചരിത്രത്തില്‍ ആദ്യ മലയാളി തിളക്കം; ഖത്തര്‍ ജേഴ്സിയില്‍ തലശ്ശേരിക്കാരന്‍ തഹ്സിന്‍ ഇന്നിറങ്ങുന്നു

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം; ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍ ഇടംനേടി കേരള ക്യാപ്റ്റന്‍ മാനവ് കൃഷ്ണ

അസമിൽ വ്യോമസേന വിമാനം തകർന്ന് വീണു; അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു

തീരങ്ങളില്‍ കനത്ത ജാഗ്രത, ജനങ്ങളും വളര്‍ത്തുമൃഗങ്ങളും സുരക്ഷിത ക്യാമ്പുകളിലേക്ക്! വന്‍ശക്തികളെ നിഷ്പ്രഭമാക്കാന്‍ ‘അഗ്‌നി 6’ മിസൈല്‍ വരുന്നു?

ടിഎംസി നേതാക്കളുടെ വസതിയില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ കൂട്ടപ്പരിശോധന; അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ പരിശോധന, സിഐഡി സമ്മന്‍സ്; മദന്‍ മിത്രയുടെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

ധർമ്മസ്ഥലയിൽ സ്ത്രീകളുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചു; സംഘം അരക്കോടി രൂപ വാഗ്ദാനം ചെയ്തു; പണം എത്തിയത് കേരളത്തിൽ നിന്നും; ഒന്നാം പ്രതി കോടതിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies