റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍
Wednesday, June 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 08:10 am IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ വെല്‍ഡിംഗ് തൊഴിലാളി മരിച്ച നിലയില്‍.ചാല-തന്നട ജംഗ്ഷന് സമീപം തന്നടയിലെ കുണ്ടത്തില്‍ റെജിനിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി റെജിനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഞായറാഴ്ച രാത്രിയായാണ് സംഭവം.

രാജന്‍-കാഞ്ചന ദമ്പതികളുടെ മകനാണ്.മഞ്ജുവാണ് സഹോദരി.

Tags: KannurDeath Inside the Car
ShareTweetSendShare

More News from this section

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

തൃശൂരിൽ ആഞ്ഞടിച്ചത് ചുഴലിക്കാറ്റല്ല!! ഗസ്റ്റ്നാഡോ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ

എം.എസ്.സി എൽസ 3 കപ്പലപകടം വരുത്തിവെച്ചത്; കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു; നാവികരെ രാജ്യം വിടാൻ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

Latest News

പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

ആണവനയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങള്‍ സജ്ജമാക്കി; ആഗോള പ്രതിരോധ റിപ്പോര്‍ട്ടുമായി സിപ്രി

യൂറോപ്യന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13-ന് തിരിക്കും; സൊവാക്യയിലേക്ക് ചരിത്ര സന്ദര്‍ശനം, ജി7 ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച

ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

വ്യാജ ഒപ്പിടല്‍ കേസ്: മമത ബാനര്‍ജിയുടെ വസതിയില്‍ തിരച്ചിലിനെത്തി സിഐഡി; തടഞ്ഞ് തൃണമൂല്‍ നേതാക്കള്‍

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies