തീർത്ഥാടന നഗരിയായ വാരണാസിയെ സമ്പൂർണ്ണ ശുചിത്വ നഗരമാക്കാൻ പദ്ധതി; ഇറച്ചി, മീൻ കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റും; നവരാത്രിക്ക് മുൻപ് പൂർത്തിയാക്കും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീർത്ഥാടന നഗരിയായ വാരണാസിയെ സമ്പൂർണ്ണ ശുചിത്വ നഗരമാക്കാൻ പദ്ധതി; ഇറച്ചി, മീൻ കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റും; നവരാത്രിക്ക് മുൻപ് പൂർത്തിയാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 01:01 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: വാരണാസി സമ്പൂർണ്ണ ശുചിത്വ നഗരമാക്കാൻ പദ്ധതി. ഇറച്ചി, മീൻ കടകൾ നഗരത്തിന് പുറത്തേക്ക് മാറ്റും. നൂറിലധികം സ്റ്റാളുകളാണ് ഇത്തരത്തിൽ നഗര പരിധിക്ക് പുറത്തേക്ക് മാറ്റുക. തീർത്ഥാടന നഗരിയായ വാരണാസിയെ കൂടുതൽ പവിത്രമാക്കുക. എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്തിടെ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഓരോ വർഷവും വാരണാസിയിൽ എത്തുന്ന ഭക്തരുടെ എണ്ണം കൂടി വരികയാണ്. ഭക്തരുടെ ആത്മീയമായ അനുഭവം മെച്ചപ്പെടുത്താൻ കൂടിയാണ് നഗരസഭയുടെ ശ്രമം.

മുനിസിപ്പൽ കോർപ്പറേഷൻ യോഗത്തിൽ എടുത്ത തീരുമാനമനുസരിച്ച് നഗരത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഇറച്ചി, മത്സ്യ കടകൾ ഒടുവിൽ നഗര പരിധിക്ക് പുറത്ത് മാറ്റിസ്ഥാപിക്കും. ഭക്തർ കൂടുതലായി എത്തുന്ന വേളകളിൽ പലപ്പോഴും വാരണാസിയിലെ മത്സ്യ- മാംസക്ക ടകൾ ദിവസങ്ങളോളം അടച്ചിടേണ്ടി വരാറുണ്ട്. ഇതിന് കൂടി പരിഹാരമാകും പുതിയ പദ്ധതി. കഴിഞ്ഞ വർഷം കോർപ്പറേഷൻ യോഗത്തിൽ കൗൺസിലർ ഗുൽഷൻ അലി ഈ വിഷയം ഉന്നയിച്ചിരുന്നു.

2021 ഡിസംബറിൽ കാശി വിശ്വനാഥ ഇടനാഴി ഉദ്ഘാടനം ചെയ്തതിനുശേഷം, സന്ദർശകരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിനോടകം 29.8 കോടി ഭക്തർ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കോടിയിലധികം ഭക്തർ ക്ഷേത്രത്തിലെത്തിയത്.

Tags: VaranasiNonveg shop
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies