ഒരു ദിവസത്തെ ടാർഗറ്റ് 1,500 രൂപ; ആയിരത്തിന് താഴെയാണെങ്കിൽ തലയ്ക്കടിക്കും; കുട്ടികളെ ഭിക്ഷാടനത്തിന് എത്തിച്ച ചെറിയച്ഛൻ അറസ്റ്റിൽ; 13 കാരൻ നേരിട്ടത് സമാനതകളില്ലാത്ത പീഡനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ദിവസത്തെ ടാർഗറ്റ് 1,500 രൂപ; ആയിരത്തിന് താഴെയാണെങ്കിൽ തലയ്‌ക്കടിക്കും; കുട്ടികളെ ഭിക്ഷാടനത്തിന് എത്തിച്ച ചെറിയച്ഛൻ അറസ്റ്റിൽ; 13 കാരൻ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2026, 01:14 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ഹരിപ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭിക്ഷാടന മാഫിയയിൽ നിന്ന് 13 കാരൻ രക്ഷപ്പെട്ട സംഭവത്തിൽ നിർണായക അറസ്റ്റ്. കുട്ടിയെയും സഹോദരനെയും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച ചെറിയച്ഛൻ അന്തോണിയെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസം മുൻപാണ് തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്ന് രണ്ട് കുട്ടികളെയും ഇയാൾ ഹരിപ്പാട് എത്തിച്ചത്. കേരളത്തിൽ താമസവും വിദ്യാഭ്യാസവും നൽകാമെന്നാണ് ഇയാൾ കുട്ടികളോട് പറഞ്ഞത്. എന്നാൽ കേരളത്തിൽ എത്തിയതോടെ കടുത്ത പീഡനമാണ് കുട്ടികൾ നേരിട്ടത്. 1500 രൂപ ദിവസവും ഭിക്ഷാടനത്തിലൂടെ കണ്ടെത്തണം. 1,000 രൂപയ്‌ക്ക് താഴെയാണെങ്കിൽ തലയ്‌ക്കടിയായിരുന്നു ശിക്ഷ.

ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ക്രൂരമർദ്ദനം സഹിക്കാൻ വയ്യാതെ 13 കാരൻ ഓടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ (CWC) സംരക്ഷണത്തിലാക്കി.  നിലവിൽ കുട്ടി  തൃശ്ശൂരിലെ ബാലഭവനിലാണ്.

ഹരിപ്പാട്ടെ ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലാണ് പ്രധാനമായും കുട്ടികളെ കൊണ്ട് മാഫിയ ഭിക്ഷാടനം നടത്തിയിരുന്നത്. പ്രദേശത്ത് മാത്രം ഇരുപതോളം കുട്ടികൾ ഈ സംഘത്തിന്റെ പിടിയിലുണ്ട്. ഇത് സംസ്ഥാനവ്യാപകമായ റാക്കറ്റാണെന്നും കുട്ടി മൊഴി നൽകിയിരുന്നു.

 

 

Tags: begging
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies