'ഒഴിഞ്ഞു പോകണം മിസ്റ്റർ.. എല്ലായിടത്തും എൻറെ തല, എൻറെ ഫിഗർ'; കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം
Thursday, June 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒഴിഞ്ഞു പോകണം മിസ്റ്റർ.. എല്ലായിടത്തും എന്റെ തല, എന്റെ ഫിഗർ’; കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2026, 12:43 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എ. വി ബാലന് അന്ത്യാഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റിലാണ് വിമർശനം. സിപിഎം അനുകൂലികൾ തന്നെയാണ് രാഗേഷിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

മുൻ പാനൂർ ഏരിയ സെക്രട്ടറിയും മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേയെന്ന് കമന്റുകൾ. രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിഞ്ഞുപോകണം എന്ന തരത്തിലുള്ള കമൻറുകളാണ് കൂടുതൽ.

അന്തിമോപചാരം അർപ്പിക്കുന്ന ഫോട്ടോ രാഗേഷ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിമർശനം ഉന്നയിച്ചുള്ള കമന്റുകൾ എത്തിയത്, രാഗേഷിനെ അനുകൂലിച്ച് രംഗത്തെത്തിയ എ. എൻ ഷംസീർ, കാരായി രാജൻ ഉൾപ്പെടെയുള്ള ആളുകളുടെ ഫേസ്ബുക്ക് പോസ്റ്റിലും രാഗേഷിനെതിരെയുളള വിമർശനം കൊണ്ട് നിറയുകയാണ്.

Tags: CPIMK K Ragesh
ShareTweetSendShare

More News from this section

രഹ്ന ഫാത്തിമയുടെ മുൻ ജീവിത പങ്കാളി മനോജ് ശ്രീധർ അന്തരിച്ചു

ഒരു ദിവസത്തെ ടാർഗറ്റ് 1,500 രൂപ; ആയിരത്തിന് താഴെയാണെങ്കിൽ തലയ്‌ക്കടിക്കും; കുട്ടികളെ ഭിക്ഷാടനത്തിന് എത്തിച്ച ചെറിയച്ഛൻ അറസ്റ്റിൽ; 13 കാരൻ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

വട്ടിയൂർകാവിലെ പോലീസ് അതിക്രമം; ആകാശത്തേക്ക് വെടി വെച്ചതിൽ ചെന്നിത്തലയെ തള്ളി കെ മുരളീധരന്‍

അന്തിക്കാട് യുവതിയുടെ മരണം; തൊഴിലിടത്തെ മാനസിക പീഡനം മൂലം; പരാതി നൽകിയിട്ടും അന്വേഷിച്ചില്ല; പൊലീസിനെതിരെ കുടുംബം

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല;രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ അതീവജാഗ്രത

മാള സി ഐ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ

Latest News

‘ഒഴിഞ്ഞു പോകണം മിസ്റ്റർ.. എല്ലായിടത്തും എന്റെ തല, എന്റെ ഫിഗർ’; കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

അഡ്വ. അനൂപ് വി.നായർ സ്റ്റേറ്റ് അറ്റോ‍ർണി

മറ്റൊരു മുനമ്പമാകാൻ ഒരുങ്ങി തളിപ്പറമ്പ്; നഗരസഭാ കാര്യാലയം ഉൾപ്പെടെ 400 ഏക്കറിലേറെ സ്ഥലം വഖ്ഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു

നിപാ ബാധ:കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം: റൂട്ട് മാപ്പ് ഇന്ന്

ഷിഗെല്ല ഭീതി:502 പേർക്ക് രോഗലക്ഷണങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ആരോഗ്യ പ്രശ്നങ്ങളുണ്ട്; മാസപ്പടി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വീണ; സാവകാശം തേടി ഇഡിക്ക് ഇമെയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies