<strong>തൃശ്ശൂർ:</strong> മാള സി ഐ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ. മാള പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ രാജേഷിനെയാണ് കോർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇന്ന് രാവിലെയാണ് സംഭവം.