അന്തിക്കാട് യുവതിയുടെ മരണം; തൊഴിലിടത്തെ മാനസിക പീഡനം മൂലം; പരാതി നൽകിയിട്ടും അന്വേഷിച്ചില്ല; പൊലീസിനെതിരെ കുടുംബം
Thursday, June 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്തിക്കാട് യുവതിയുടെ മരണം; തൊഴിലിടത്തെ മാനസിക പീഡനം മൂലം; പരാതി നൽകിയിട്ടും അന്വേഷിച്ചില്ല; പൊലീസിനെതിരെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2026, 12:17 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: അന്തിക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ തൊഴിൽ സ്ഥാപനത്തിനെതിരെ പരാതിയുമായി കുടുബം. മോഷണ കുറ്റം ആരോപിച്ച് ചില ജീവനക്കാർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

അന്തിക്കാട് സ്വദേശിയായ സ്മിത സുനിലിന്റെ കുടുംബാംഗങ്ങളാണ് സ്ഥാപനത്തിനും പൊലീസിനുമെതിരെ പരാതി ഉന്നയിക്കുന്നത്.  കുടുംബം പരസ്യമായി രംഗത്ത് വന്നതോടെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.

അന്തിക്കാട് സ്വദേശിനി സ്മിതയുടെ മരണം തൊഴിലിടത്തെ മാനസിക പീഡനം മൂലം ആണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സൂപ്പര്‍വൈസര്‍മാർക്കും എതിരെ പരാതി നൽകിയിട്ടും അന്തിക്കാട് പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

മെയ് 15നാണ് വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍  സ്മിത തീകൊളുത്തി ജീവനൊടുക്കിയത്.  25 വർഷമായി ഒരേ സ്ഥാപനത്തിലാണ് സ്മിത ജോലി ചെയ്തിരുന്നത്. എന്നിട്ടും മരണശേഷം സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ കാണാൻ  ഉടമകള്‍ എത്തിയിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു.

Tags: Death
ShareTweetSendShare

More News from this section

ഒരു ദിവസത്തെ ടാർഗറ്റ് 1,500 രൂപ; ആയിരത്തിന് താഴെയാണെങ്കിൽ തലയ്‌ക്കടിക്കും; കുട്ടികളെ ഭിക്ഷാടനത്തിന് എത്തിച്ച ചെറിയച്ഛൻ അറസ്റ്റിൽ; 13 കാരൻ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

വട്ടിയൂർകാവിലെ പോലീസ് അതിക്രമം; ആകാശത്തേക്ക് വെടി വെച്ചതിൽ ചെന്നിത്തലയെ തള്ളി കെ മുരളീധരന്‍

‘ഒഴിഞ്ഞു പോകണം മിസ്റ്റർ.. എല്ലായിടത്തും എന്റെ തല, എന്റെ ഫിഗർ’; കെ. കെ രാഗേഷിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല;രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് രോഗബാധ അതീവജാഗ്രത

മാള സി ഐ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ

അഡ്വ. അനൂപ് വി.നായർ സ്റ്റേറ്റ് അറ്റോ‍ർണി

Latest News

അന്തിക്കാട് യുവതിയുടെ മരണം; തൊഴിലിടത്തെ മാനസിക പീഡനം മൂലം; പരാതി നൽകിയിട്ടും അന്വേഷിച്ചില്ല; പൊലീസിനെതിരെ കുടുംബം

മറ്റൊരു മുനമ്പമാകാൻ ഒരുങ്ങി തളിപ്പറമ്പ്; നഗരസഭാ കാര്യാലയം ഉൾപ്പെടെ 400 ഏക്കറിലേറെ സ്ഥലം വഖ്ഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു

നിപാ ബാധ:കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം: റൂട്ട് മാപ്പ് ഇന്ന്

ഷിഗെല്ല ഭീതി:502 പേർക്ക് രോഗലക്ഷണങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ആരോഗ്യ പ്രശ്നങ്ങളുണ്ട്; മാസപ്പടി കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വീണ; സാവകാശം തേടി ഇഡിക്ക് ഇമെയിൽ

ജൂവൽ കിംഗ്‌ മുങ്ങിയത് എങ്ങോട്ട്?? ബംഗ്ലാദേശ് ഭീകരൻ പത്തനംതിട്ടയിൽ വർഷങ്ങളോളം വിലസിയ സംഭവം; അന്വേഷണം ആരംഭിച്ച് ഭീകര വിരുദ്ധ സേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies