വീട്ടിൽ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ; ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബർ തൊപ്പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ; നടപടിയെടുക്കാതെ പൊലീസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടിൽ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ; ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബർ തൊപ്പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ; നടപടിയെടുക്കാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2026, 03:07 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങിൽ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കൾ ഇവർ വീഡിയോയിൽ പ്രദർശിപ്പിക്കുന്നതും പതിവാണ്. മുഹമ്മദും, ഷമീറുമാണ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. കൂടാതെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. , രണ്ടര വർഷത്തോളം ഇയാൾക്കൊപ്പം യാതൊരു ശമ്പളവുമില്ലാതെ ജോലി ചെയ്ത തങ്ങളെ, സുഹൃത്തായി കാണുന്നതിന് പകരം വെറും അടിമകളെപ്പോലെയാണ് നിഹാദ് കണക്കാക്കിയിരുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു.

കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ലഹരി പ്രദർശനം.  എന്നാൽ  പരാതി ലഭിച്ചിട്ടില്ലെന്ന് ഒറ്റക്കാരണം കൊണ്ട് പോലീസ് ഇതുവരെ മുഹമ്മദ് നിഹാദിനെതിരെ  കേസെടുത്തിട്ടില്ല.

യൂട്യൂബർ തൊപ്പിക്കും  എംആർ ഇസഡ് ഗ്യാങിനും കുട്ടികളടക്കം ലക്ഷകണക്കിന് ഫോളോവേഴ്സാണുള്ളത്.   ലഹരി എങ്ങനെയാണ് ലഭിച്ചതെന്നും എങ്ങനെ ഉപയോഗിച്ചെന്നും ഇവർ ലൈവ് സ്ട്രീമിലൂടെയാണ് വിളിച്ച് പറഞ്ഞിരിക്കുന്നത്. ഈ സംഘത്തിന്റെ  ലഹരി ഉപയോഗത്തിൽ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കാനും ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 

 

Tags: Youtuber ThoppiOperation Toofan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies