പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 06:02 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയനെ നിയമിച്ചു. ക്രമസമാധാന ചുമതലയിൽ ഉണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിന് ജയിൽ മേധാവിയാക്കി.. ജയിൽ എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ ബറ്റാലിയൻ എഡിജിപിയാകും. ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയാകും.

ഐജി, ഡിഐജി തലപ്പത്തെ മാറ്റങ്ങൾ

ഹർഷിത അട്ടല്ലൂരി: ട്രാഫിക് റോഡ് സേഫ്റ്റി ഐജി തസ്തികയിൽ നിന്നും മാറ്റി പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു.

എസ്. ശ്യാംസുന്ദർ: ഇന്റലിജൻസ് ഐജി സ്ഥാനത്ത് നിന്നും മാറ്റി ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റി.

ആർ. നിശാന്തിനി: പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനത്ത് നിന്നും മാറ്റി ഇന്റലിജൻസ് ഐജിയായി നിയമിച്ചു.

ഡോ. അരുൾ ആർ.ബി. കൃഷ്ണ: എറണാകുളം റേഞ്ച് ഡിഐജി തസ്തികയിൽ നിന്നും മാറ്റി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.

കെ.കാർത്തിക്: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നും തൃശൂർ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി.

ജി.എച്ച്. യതീഷ് ചന്ദ്ര: കണ്ണൂർ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്നും എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു.

ടി.നാരായണൻ: തൃശൂർ റേഞ്ച് ഡിഐജിയിൽ നിന്നും കണ്ണൂർ റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു.

സിറ്റി കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ

എ.പി.ഷൗക്കത്തലി : ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്ത് നിന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.

മെറിൻ ജോസഫ്: കോഴിക്കോട് സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി.

കെ.എം.സാബു മാത്യു : ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ഡോ. എ.നസീം : ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി പുതിയ ചുമതല നൽകി.

ടി.കെ.വിഷ്ണു പ്രദീപ് : കൊല്ലം റൂറൽ എസ്പി തസ്തികയിൽ നിന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ഷാജി സുഗുണൻ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ബി.കെ.പ്രശാന്തൻ കാണി : തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

എ.അബ്ദുൾ റഷീദ് : പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി പുതിയ ചുമതല നൽകി.

എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

പി.നിതിൻരാജ് : കണ്ണൂർ സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്നും കാസർകോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി.

ബി.വി. വിജയ ഭരത് റെഡ്ഡി: കാസർകോട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും കണ്ണൂർ സിറ്റി കമ്മിഷണറായി നിയമിച്ചു.

ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

മുഹമ്മദ് നദീമുദ്ദീൻ: റെയിൽവേ എസ്പി തസ്തികയിൽ നിന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

മറ്റ് പ്രധാന മാറ്റങ്ങൾ

ബി. കൃഷ്ണകുമാർ (സീനിയർ): തൃശൂർ റൂറൽ എസ്പി സ്ഥാനത്ത് നിന്നും റെയിൽവേ എസ്പിയായി മാറ്റി നിയമിച്ചു.

അനുജ് പാലിവാൾ: കണ്ണൂർ റൂറൽ എസ്പി സ്ഥാനത്ത് നിന്നും പൊലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു.

ടി.ഫറാഷ് : കോഴിക്കോട് റൂറൽ എസ്പി സ്ഥാനത്ത് നിന്നും എറണാകുളം കോസ്റ്റൽ പൊലീസ് എഐജിയായി നിയമിച്ചു.

എം.പി.മോഹനചന്ദ്രൻ നായർ : ആലപ്പുഴ എസ്പി സ്ഥാനത്ത് നിന്നും കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു.

സി.എസ്. ഷാഹുൽ ഹമീദ്: തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ്പിയായി പുതിയ ചുമതല നൽകി

Tags: Police
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്

പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്

കോഴിക്കോട് നിപ രോഗിയുടെ നില ഗുരുതരം

രാജ്യത്തിനെതിരെ കലാപാഹ്വാനം ; റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

തലസ്ഥാനത്ത് ശക്തമായ കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

സിപിഐയും ഡി എം കെയെ തേച്ചു: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ

Latest News

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെച്ചു; 16 മരണം, നിരവധി പേർക്ക് പരിക്ക്

കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം; ഷോൺ ജോർജ്ജിന്റെ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി

ആശങ്കയേറുന്നു; തലസ്ഥാനത്തും ഷിഗെല്ല ബാധ; മൂന്ന് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയ വിദ്യാർഥിനിക്ക് കാറിടിച്ച് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies