വൈദ്യുത ലൈനിൻറെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2026, 03:11 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മാപ്രാണം വാതിൽമാടത്ത് അറ്റക്കുറ്റപണിക്കിടെ ഷോക്കേറ്റ്  കെ എസ് ഇ ബി ലൈൻമാൻ മരിച്ചു.  കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ  മനോജ് (48) ആണ് മരിച്ചത്. ആറാട്ടുപുഴ കൊക്കരിപ്പളം സ്വദേശിയാണ്.

11 കെവി ലൈനിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിനിടെ ചൊവ്വാഴ്‌ച്ച രാവിലെയാണ് അപകടം നടന്നത്.   ഗുരുതരമായി പരിക്കേറ്റ മനോജ് പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിലും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാല് വര്‍ഷമായി കരുവന്നൂര്‍ കെഎസ്ഇബിയില്‍ ലൈന്‍മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാൻ്. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഭാര്യ: രതി. മക്കള്‍: പൂജ (പ്ലസ് വണ്‍ വിദ്യാര്‍ഥിനി), അര്‍ജുന്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി)

Tags: DeathAccidentKSEB
ShareTweetSendShare

More News from this section

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വഴിത്തിരിവ്; ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

പ്രണയം നിരസിച്ചതിന് പതിനാറുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; 21 കാരനായി തെരച്ചിൽ ഊർജ്ജിതം; കഴുത്തിന് പരിക്കേറ്റ കുട്ടി ചികിത്സയിൽ

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോട്ടറിക്കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്കും കച്ചവടക്കാരനും പരിക്ക്

കോഴിക്കോട് മലമ്പനിയും; 63 കാരന് രോഗം സ്ഥിരീകരിച്ചു

Latest News

കർഷക പ്രതിഷേധത്തിന് പിന്നാലെ തിരുത്തൽ ; 75,000 രൂപ വരെയുള്ള വിള വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്

വൈദ്യുത ലൈനിന്റെ അറ്റകുറ്റപണിക്കിടെ അപകടം; ഷോക്കേറ്റ താഴെവീണ കെഎസ്ഇബി ലൈൻമാൻ മരിച്ചു

ലോകകപ്പ് കളിക്കാന്‍ കാനഡയില്‍ പ്രവേശനം നിഷേധിച്ചു; ഘാന താരം തോമസ് പാര്‍ട്ടി ഇന്ന് കോടതിയെ സമീപിക്കും

തന്ത്രശാസ്ത്ര രംഗത്ത് പുരോഗമനാത്മകമായ വിപ്ലവം സൃഷ്ടിച്ച ബ്രഹ്മശ്രീ അനിരുദ്ധൻ തന്ത്രികൾ അന്തരിച്ചു

ആദ്യ കളിയിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ ടുണീഷ്യന്‍ കോച്ചിനെ മാറ്റി; രക്ഷകനായി അര്‍ജന്റീനയെ വീഴ്‌ത്തിയ ഹെര്‍വ് റെനാര്‍ഡ് എത്തും

യാത്രാമധ്യേ സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരായ വിമർശനം, പ്രകടമാക്കുന്നത് അസഹിഷ്ണുത: അനൂപ് ആന്റണി

ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies