ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ
Wednesday, June 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

അപകടമരണമെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് മുകളിൽ ബൈക്ക് മറിച്ചിട്ടു; പോസ്റ്റ്മോർട്ടത്തിൽ പുറത്തുവന്നത് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 04:22 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: വിവാഹേതര ബന്ധം തുടരുന്നതിനായി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഗോകക്  സ്വദേശി സന്തോഷ് പാട്ടായത്ത് ഭാര്യ സക്കുബായി പാട്ടായത്തിനെയാണ് കൊലപ്പെടുത്തിയത്.

കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടിയാണ് സന്തോഷ് ഭാര്യയെ ഇല്ലാതാക്കിയത്. ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് സക്കുബായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതി, മടങ്ങിവരുന്ന വഴിയിൽ സ്നേഹത്തോടെ ജ്യൂസ് വാങ്ങി നൽകുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ ജ്യൂസിൽ എലിവിഷവും പൊടിച്ച കുപ്പിവളയും കണ്ടെത്തി.

കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ അടുത്ത നീക്കം. ഭാര്യയുടെ മൃതദേഹത്തിന് മുകളിൽ മോട്ടോർസൈക്കിൾ മറിച്ചിട്ട ശേഷം റോഡപകടമാണെന്ന പ്രതീതി സൃഷ്ടിക്കാനും ഇയാൾ ശ്രമിച്ചു. അതിനിടെ അപകടം നടന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കുകയും ചെയ്തു

എന്നാൽ പ്രതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷമായി ഗ്രാമത്തിലെ ഒരു വിധവയുമായി പ്രതി ബന്ധത്തിലായിരുന്നുവെന്നും ആ ബന്ധം തുടരാനാണ് ഭാര്യയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഒൻപത് വർഷം മുമ്പാണ് സന്തോഷും സക്കുബായിയും വിവാഹിതരായത്. പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.  ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags: Murderhusbandarrested
ShareTweetSendShare

More News from this section

മുഹറം, യോഗാദിന ആഘോഷങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി യുപി സർക്കാർ; മുഹറം ഘോഷയാത്രകളിൽ ആയുധ പ്രദർശനം പാടില്ല

നീറ്റ് ചോർച്ചയിൽ വിലക്കിനെതിരെ ടെലിഗ്രാം കോടതിയിലേക്ക്: അടിയന്തരമായി വാദം കേൾക്കണമെന്ന ടെലിഗ്രാമിന്റെ അപേക്ഷ കോടതി അംഗീകരിച്ചു

ജിമ്മിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു; ദേശീയ കായികതാരം കുഴഞ്ഞു വീണു മരിച്ചു

‘സന്തോഷ് കുമാർ’ എന്ന പേരിൽ നൂറുകണക്കിന് കാർഡുകൾ; നക്സൽ ബാധിത മേഖലകളിലേക്കും പണം എത്തി; തിമോത്തി ഇനീഷ്യേറ്റീവുമായി  ബന്ധപ്പെട്ട അന്വേഷണത്തിൽ ഗുരുതര കണ്ടെത്തൽ

ജി7 വേദിയിൽ വീണ്ടും മോദി-ട്രംപ് കൂടിക്കാഴ്ച; ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കാൻ നിർണായക ചർച്ചകൾ

ഭാരതീയ ഗണിതശാസ്ത്രജ്ഞൻ ആര്യഭടനെ അവഹേളിച്ച് ആമസോൺ; പരസ്യത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം; നിയമനടപടിയുമായി സംഘടനകൾ

Latest News

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശിവൻകുട്ടി; പിഎം ശ്രീ പദ്ധതിയിൽ ഇടതുപക്ഷം ‘പണം വാങ്ങി മുങ്ങിയിട്ടില്ല’; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി

പിഎം ശ്രീ പദ്ധതി: മുൻ എൽഡിഎഫ് സർക്കാരിന്റെ കടുംവെട്ട് പൊളിഞ്ഞു; കടുത്ത നിയമക്കുരുക്കിൽ കേരളം; രക്ഷപെടാൻ ഉപസമിതിയെ നിയോഗിച്ച് യുഡിഎഫ് സർക്കാർ

RSS ശ്രീകൃഷ്ണപുരം ഖണ്ഡ് സംഘചാലക് ഹരീന്ദ്രകുമാർ അന്തരിച്ചു

സംസ്ഥാനത്ത് പനിപ്പടർച്ച രൂക്ഷം; പ്രതിരോധിക്കാൻ മൂന്ന് ദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

വന്നാൽ കാല് വെട്ടും, ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല’; കെഎസ് യു തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേരെ വധഭീഷണിയുമായി ജില്ലാ പ്രസിഡൻ്റ്, ഓഡിയോ പുറത്ത്

കെടുകാര്യസ്ഥതയുടെ ‘ഇരുട്ടടി’; സംസ്ഥാനത്ത് വീണ്ടും കറന്റ് കട്ട്! ജനങ്ങളെ ദുരിതത്തിലാഴ്‌ത്തി കെ.എസ്.ഇ.ബി

കാണുന്നവരുടെ നെഞ്ച് തകർക്കും! കൈകൂപ്പി യാചിച്ചിട്ടും കുട്ടികളോട് ആ ക്രൂരത; തൃശൂരിലെ ആ ദൃശ്യങ്ങൾ പുറത്ത്

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies