നീറ്റ് പരീക്ഷയ്ക്കായി പോകുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തമായി പ്രധാനമന്ത്രി; കൺവോയ് വൈകിപ്പിച്ച് വഴി തുറന്ന് നൽകി മോദി
Monday, June 22 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് പരീക്ഷയ്‌ക്കായി പോകുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തമായി പ്രധാനമന്ത്രി; കൺവോയ് വൈകിപ്പിച്ച് വഴി തുറന്ന് നൽകി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2026, 01:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയ്‌ക്കായി പരീക്ഷാകേന്ദ്രത്തിലേക്ക് ഓടിയെത്തിയ വിദ്യാർത്ഥികൾക്ക് സഹായഹസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കായി തിടുക്കത്തിൽ പോകുന്നതുകണ്ട പ്രധാനമന്ത്രി സ്വന്തം കൺവോയ് താൽക്കാലികമായി വൈകിപ്പിച്ച് അവർക്ക് വഴി തുറന്ന് നൽകിയ സംഭവം ശ്രദ്ധനേടുന്നു.

‘സേവാ തീർഥ്’ പരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തുടരുന്നതിനിടെ ചില വാഹനങ്ങളിൽ പരീക്ഷാർത്ഥികൾ ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.

പരീക്ഷാസമയം അടുത്തതിനാൽ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, തന്റെ യാത്ര കുറച്ചുസമയം വൈകിക്കാനും ആദ്യം വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കാനും നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. പരീക്ഷാകേന്ദ്രത്തിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ വാഹനങ്ങൾക്ക് മുൻഗണന നൽകി വഴി തുറന്നുകൊടുത്തു.

നിർണായകമായ ഒരു പ്രവേശന പരീക്ഷയുടെ ഓരോ മിനിറ്റിന്റെയും വില മനസിലാക്കിയുള്ള ഇടപെടലായിരുന്നു പ്രധാനമന്ത്രിയുടെതെന്ന് സമൂഹമാധ്യമങ്ങൾ പറയുന്നു . വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള ഈ നടപടി സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ്-യുജി പുനഃപരീക്ഷ രാജ്യത്തുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടന്നത്. അതിനിടെ, പരീക്ഷാർത്ഥികളുടെ ആശങ്ക മനസിലാക്കി സ്വന്തം ഔദ്യോഗിക യാത്ര പോലും പിന്നോട്ടുവെച്ച് വഴി തുറന്നുനൽകിയ പ്രധാനമന്ത്രിയുടെ നടപടി ശ്രദ്ധേയമായി.

Tags: Narendra Modineet exam
ShareTweetSendShare

More News from this section

ജൂലൈ 15 മുതല്‍ പുതിയ വ്യാപാര യുഗം; ബ്രിട്ടനില്‍ നിന്നുള്ള കാറുകള്‍ക്കും സ്‌കോച്ചിനും നികുതിയിളവ്, ഇന്ത്യ-യുകെ കരാര്‍ നിര്‍ണായക ഘട്ടത്തില്‍

‘ആകാശത്ത് ഭീമന്‍ ചുഴി, താഴെ വന്‍ നാശം; തൂത്തുക്കുടിയെ ഭീതിയിലാഴ്‌ത്തിയ അതിശക്തമായ കാറ്റ്, 200ഓളം വീടുകള്‍ക്ക് കേടുപാട്’

കോച്ചിംഗ് സെന്ററില്‍ വന്‍ തീപിടിത്തം; ജീവന്‍ രക്ഷിക്കാനായി വിദ്യാര്‍ഥികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമം തുടരുന്നു

“Bienvenue Modiji, ഓം നമഃ ശിവായ ജയ് ഭാരത്” വൈറലായി; സൗഹൃദം പാടിയ ഇന്തോ-ഫ്രഞ്ച് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം

‘താമര ഇവിടെയും വിരിയും’, പഞ്ചാബിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് നിതിൻ നബിൻ

ഇന്‍സ്റ്റഗ്രാമിലെ പ്രണയം കൊലപാതകത്തില്‍ കലാശിച്ചു; ഹൃദ്രോഗിയെ ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീര്‍ത്ത ഭാര്യയും കാമുകനും പിടിയില്‍

Latest News

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

ചൈനയെ മറികടന്ന് ട്രാക്കിൽ ഇന്ത്യ; ഏഷ്യൻ റിലേയിൽ വനിതകൾക്ക് സ്വർണകിരീടം, മൂന്ന് മെഡലുകളുമായി ഇന്ത്യയുടെ തിളക്കം

‘നികുതി ഇളവിലൂടെ ലഹരിക്ക് പ്രോത്സാഹനമോ?; വീര്യം കുറഞ്ഞ മദ്യ നയത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖര്‍’

ഹൈഡ്രേഷന്‍ ബ്രേക്കില്‍ ലോകകപ്പില്‍ വിവാദം; കളിക്കാരുടെ സുരക്ഷയോ, വാണിജ്യ താല്‍പര്യമോ?

എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട

കശുവണ്ടി അഴിമതി കേസ്: ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ച് വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്

ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു; നാല് പേർ ചികിത്സയിൽ

ബ്രിട്ടനില്‍ രാഷ്‌ട്രീയ ഭൂചലനം; കെയര്‍ സ്റ്റാര്‍മര്‍ രാജിവെച്ചു, ലേബര്‍ പാര്‍ട്ടിയില്‍ പുതിയ നേതാവിനായുള്ള പോരാട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies