ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 11:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് നീക്കിയതോടെ പ്രമുഖ സമൂഹമാധ്യമ ആപ്പായ ടെലഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമായി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടെലഗ്രാം വീണ്ടും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്.

ജൂൺ 22 വരെയായിരുന്നു ടെലഗ്രാമിന് രാജ്യത്ത് പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്. വിലക്ക് നീക്കിയെങ്കിലും ഈ മാസം 30 വരെ ആപ്പിന് മേൽ ചില നിയന്ത്രണങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

നീറ്റ് യുജി പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനായാണ് ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രത്യേക ശുപാർശയെ തുടർന്നാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്.

മുൻ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചാ വിവരങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷക്കിടെ മുൻകരുതൽ എന്ന നിലയിൽ ആപ്പ് ബ്ലോക്ക് ചെയ്യാൻ എൻടിഎ നിർദേശിച്ചത്.

പരീക്ഷകൾ അട്ടിമറിക്കാൻ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഐടി മന്ത്രാലയവും സുരക്ഷാ ഏജൻസികളും കർശന നിരീക്ഷണം തുടരുകയാണ്. ജൂൺ 30ന് ശേഷമേ ആപ്പിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും പൂർണമായും നീക്കുകയുള്ളൂ.

Tags: neet examtelegram
ShareTweetSendShare

More News from this section

ഭക്തിസാഗരമായി നീലാചലം ; കാമാഖ്യയിൽ അംബുബാച്ചി മഹാമേളക്ക് തുടക്കം, ഒഴുകിയെത്തുന്നത് ലക്ഷങ്ങൾ

ലിവ്-ഇൻ ബന്ധം എതിർത്തു; മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും പങ്കാളിയും ഒളിവിൽ

അബു-ഉബൈദയെ വിവാഹം കഴിക്കാൻ ബബിത ഖദീജയായി; പാക് ഭീകര സംഘടനകളുമായി നിരന്തര ആശയവിനിമയം; ജയ്പൂർ സ്വദേശിനിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി; യുവതിയും മാതാപിതാക്കളും മരിച്ച നിലയില്‍

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

Latest News

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകൾ പരിശോധിക്കണം; ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യവേദി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം

കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies