മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 10:43 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.20ഓടെ വടക്കാഞ്ചേരിയിലെ ദേശീയപാതയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്താണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സഞ്ജയ് രാജ് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നുനിൽക്കുന്നതിനിടെയാണ് അതേ ദിശയിൽ എത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കാറിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് രാജിനെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ വടക്കാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: DeathAccident
ShareTweetSendShare

More News from this section

കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കൊട്ടാരക്കരയില്‍ ദാരുണ ദുരന്തം; ബസ് കാത്തുനിന്ന കുട്ടികള്‍ക്കുമേല്‍ ടിപ്പര്‍ മറിഞ്ഞ് മൂന്ന് മരണം

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

Latest News

അബു-ഉബൈദയെ വിവാഹം കഴിക്കാൻ ബബിത ഖദീജയായി; പാക് ഭീകര സംഘടനകളുമായി നിരന്തര ആശയവിനിമയം; ജയ്പൂർ സ്വദേശിനിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies