സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗദിയിൽ ഭിക്ഷാടനം നടത്തിയ 5,500 പാകിസ്ഥാനികൾ പിടിയിൽ; ഒടുവിൽ സത്യം സമ്മതിച്ച് വിദേശകാര്യ മന്ത്രി, വീണ്ടും നാണക്കേട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 01:01 pm IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമാബാദ്: വിദേശരാജ്യങ്ങളിൽ പാക് പൗരന്മാർ ഭിക്ഷാടനം നടത്തുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പാകിസ്ഥാൻ.  സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തിയതിനിടെ 5,500-ലധികം പാകിസ്ഥാനികളെ പിടികൂടിയതായി പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി സയ്യിദ് താരിഖ് ഫാത്തിമ പാർലമെന്റിൽ സമ്മതിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാന്റെ പ്രതിച്ഛായയ്‌ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ഈ വെളിപ്പെടുത്തൽ.

പാർലമെന്റിൽ അവതരിപ്പിച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം, കഴിഞ്ഞ 16 മാസത്തിനിടെ സൗദി അറേബ്യയിൽ നിന്ന് 5,033 പാകിസ്ഥാനികളെ ഭിക്ഷാടനം നടത്തിയതിന്റെ പേരിൽ നാടുകടത്തിയിട്ടുണ്ട്. ഇതുകൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളിലായി 369 പേരെയും സമാന കുറ്റത്തിന് പിടികൂടിയതായും സർക്കാർ അറിയിച്ചു. ആകെ എണ്ണം 5,400-ലേറെ പേരെയാണ് നാടുകടത്തിയത്.

ഉംറ, സന്ദർശക വിസകൾ എന്നിവ ഉപയോഗിച്ച് രാജ്യത്തെത്തി സംഘടിത രീതിയിൽ ഭിക്ഷാടനം നടത്തുന്നതിനെതിരെ നേരത്തെയും സൗദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് നിരവധി പേരെ പാക് വിമാനത്താവളങ്ങളിൽ  തടഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാകിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടന മാഫിയ വിദേശരാജ്യങ്ങളിലെ ജയിൽ സംവിധാനങ്ങൾക്കുപോലും അധികഭാരം സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരം മുൻപ് പാക് പാർലമെന്ററി സമിതികളിലും ചർച്ചയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചതോടെ പാക് പൗരൻമാർക്ക്  പല രാജ്യങ്ങളും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഭിക്ഷാടനം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പാക് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തൽ.

Tags: Saudi ArabiaDeportationPak Beggers
Share
Tweet
SendShare

More News from this section

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies