ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2026, 03:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കും കുടുംബത്തിനുമെതിരെ നൂറ് കോടിയിലധികം രൂപയുടെ ഭൂമി കയ്യേറ്റ ആരോപണവുമായി ബിജെപി. കർണാടകയിൽ ഖർഗെ കുടുംബവുമായി ബന്ധപ്പെട്ട സിദ്ധാർത്ഥ വിഹാർ ട്രസ്റ്റ് വഴി പാവപ്പെട്ടവർക്കായി അനുവദിച്ച ഭൂമിയും വ്യവസായ ആവശ്യങ്ങൾക്കായി സംവരണം ചെയ്ത സ്ഥലങ്ങളും അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ്  ആരോപണം.

ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി നേതൃത്വം തെളിവുകൾ സഹിതം ആരോപണങ്ങൾ ഉന്നയിച്ചത്. പൊതുപ്രയോജനത്തിനായി നീക്കിവെച്ച ഭൂമികൾ സ്വകാര്യ ട്രസ്റ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതിലൂടെ കോടിക്കണക്കിന് രൂപയുടെ പൊതുസമ്പത്തിന് നഷ്ടമുണ്ടായെന്നാണ് ബിജെപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ഖർഗെ കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റിന് ഭൂമി അനുവദിച്ച നടപടികളിൽ ഗുരുതര ക്രമക്കേടുകളാണ് നടന്നത്. സർക്കാർ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചാണ് നൂറുകോടിയിലധികം മൂല്യമുള ഭൂമി  ട്രസ്റ്റ് കൈവശപ്പെടുത്തിയത്.

 

 

Tags: CongressTrustmalikarjuna kharge
ShareTweetSendShare

More News from this section

ശിവരാജ് സിംഗ് ചൗഹാന്റെ മകനെതിരായ പരാമർശം; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പിരന്ന് രാഹുൽ

നടിയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് ബെംഗളൂരു പോലീസ്

മമത ബാനർജിയുടെ സഹോദരൻ അജിത് ബാനർജി സ്വത്ത് കയ്യേറി; ക്യാൻസർ രോഗിയായ അയൽവാസി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ജനതാ ദർബാറിൽ

ആവണക്കെണ്ണയിൽ നിന്ന് റൈസിൻ വേർതിരിച്ചത് ഡോ. സയദ് അഹമ്മദ് മൊഹിയുദ്ദീൻ; രാജ്യത്തെ നടുക്കിയ ജൈവായുധ ഭീകരാക്രമണ പദ്ധതി; ചൈനയിൽ എംബിബിഎസ് പഠിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻഐഎ കുറ്റപത്രം

ക്ഷണക്കത്തിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്‌ട്ര; ബാലവിവാഹം തടയാൻ പുതിയ നീക്കവുമായി സർക്കാർ

പെയ്ൻറിംഗ് തൊഴിലാളിയായി കർണാടകയിൽ; പാക് ഭീകരബന്ധം സംശയിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ

Latest News

മാടായിപ്പാറയെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം: ഭാരതീയ വിചാര കേന്ദ്രം

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദാരുണാപകടം; ഡിവൈഡറിനരികിൽ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു

മുന്നണിയെയോ പാർട്ടിയെയോ പരിഗണിക്കാതെ ഏകപക്ഷീയ തീരുമാനങ്ങൾ വേണ്ട; വി ഡി സതീശനെ കടന്നാക്രമിച്ച് സുധീരൻ

ഖർഗെ കുടുംബം 100 കോടിയിലേറെ രൂപയുടെ ഭൂമി കയ്യേറി; സിദ്ധാർത്ഥ വിഹാർ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി

കൊല്ലത്ത് വീണ്ടും ടിപ്പർ ഭീകരത; ഹോൺ മുഴക്കി ഭീതിവിതറി ലോറിയുടെ മരണപ്പാച്ചിൽ; ഉയർന്ന ശബ്ദത്തിൽ ഭയന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം

തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ

ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; യൂണിഫോമിൽ വീഡിയോയ്‌ക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies