കെഎസ്ആർടിസി സൗജന്യ യാത്ര കാരണം ദിവസം ₹4000 നഷ്ടം; കോഴിക്കോട് സ്വകാര്യ ബസുകൾ ജൂലൈ മുതൽ സമരത്തിലേക്ക്
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി സൗജന്യ യാത്ര കാരണം ദിവസം ₹4000 നഷ്ടം; കോഴിക്കോട് സ്വകാര്യ ബസുകൾ ജൂലൈ മുതൽ സമരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 08:46 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജൂലൈ മാസം മുതൽ സർവീസ് നിർത്തിവെക്കാൻ തീരുമാനം.

ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഒരു ബസിന് ദിവസേന ഏകദേശം 4000 രൂപ വരെ നഷ്ടം സംഭവിക്കുന്നുവെന്നും, കടം വാങ്ങിയാണ് ഇപ്പോഴും തൊഴിലാളികളുടെ കൂലി അടയ്‌ക്കുന്നതെന്നും ബസ് ഉടമകൾ പറയുന്നു.

കോഴിക്കോട്–കുറ്റിയാടി, കോഴിക്കോട്–കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി.

മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയമെത്തിച്ചിട്ടും ഇതുവരെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നും ബസ് ഉടമകൾ ആരോപിച്ചു.

സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം.ഇ. ഗംഗാധരൻ, ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് ഇസ്ഹാക്, അബ്ദുൽ അസീസ് മടവൂർ, കെ.എം.കെ. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.

Tags: FEATURED2Kerala Private bus
ShareTweetSendShare

More News from this section

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കീം ഫലം കാത്തിരിപ്പ് അവസാനിക്കുന്നു; ശനിയാഴ്ച ഉച്ചയ്‌ക്ക് 1 മണിക്ക്; മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും; പരിഷ്‌കരിച്ച റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തി പ്രഖ്യാപനം

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

Latest News

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies