കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 11:04 am IST
FacebookTwitterWhatsAppTelegram

ന്യൂറംബർഗ്: ജർമ്മനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ രണ്ട് പാകിസ്ഥാനികളും നാല് സിറിയക്കാരും ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ.

ന്യൂറംബർഗ് റെയിൽവേ സ്റ്റേഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘമാണ് അറസ്റ്റിലായത്. പെൺകുട്ടികളെ ആദ്യം  സമ്മാനങ്ങളും നൽകി വലയിലാക്കുകയും തുടർന്ന് ക്രിസ്റ്റൽ മെത്ത് അടക്കമുള്ള ലഹരിമരുന്നുകൾക്ക് അടിമകളാക്കുകയും ചെയ്യും. തുടർന്നാണ് ലൈംഗിക ചൂഷണത്തിനും നിർബന്ധിത വേശ്യാവൃത്തിക്കും ഇരയാക്കിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അറസ്റ്റിലായ രണ്ട് പാകിസ്ഥാനികൾക്ക് 18, 26 വയസാണ്.  24 മുതൽ 26 വയസ് വരെയാണ് പിടിയിലായ സിറിയക്കാരുടെ പ്രായം. റെയ്ഡിനിടെ ക്രിസ്റ്റൽ മെത്ത്, കൊക്കെയ്ൻ, പണം എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്തവർക്ക് ലഹരിമരുന്ന് നൽകൽ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, ബലാത്സംഗം തുടങ്ങി ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏറ്റവും പ്രായം കുറഞ്ഞ ഇരയ്‌ക്ക് വെറും 13 വയസ് മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി ഇരകൾ സാമൂഹികവും കുടുംബപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരുന്നുവെന്നും അതാണ് സംഘത്തിന് അവരെ എളുപ്പത്തിൽ ഇരകളാക്കാൻ സഹായിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു.

‘ഇകെഒ കാജൽ’ എന്ന പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പെൺകുട്ടികളെ ആകർഷിക്കാൻ കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകിയിരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണസംഘത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

സിറിയ, പാകിസ്ഥാൻ, സെർബിയ, ഗാസ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ പശ്ചാത്തലമുള്ള കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 18 മുതൽ 35 വയസ് വരെ പ്രായമുള്ളവരാണ് അന്വേഷണപരിധിയിലുള്ളത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകാനിടയുണ്ടെന്നും ജർമ്മൻ പൊലീസ് അറിയിച്ചു.

Tags: Grooming gangs
ShareTweetSendShare

More News from this section

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Latest News

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാദർ കരിപ്പൊടി ഒളിവിൽ; വധശ്രമത്തിന് കേസ്

ഷിഗല്ലയ്‌ക്ക് പുറമെ കവാസാക്കിയും; കോഴിക്കോട് 9 വയസുകാരിയുടെ മരണത്തിൽ സംശയം

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ, നാല് പേർ അറസ്റ്റിൽ

പീഡനക്കേസ്; കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാനാവില്ല; നഷ്ടപ്പെടുക 2000 കോടി: നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചു; പൊലീസിനെ വിളിച്ചത് അമ്മയുടെ സുഹൃത്ത്; പിന്നാലെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies