കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥർക്കും പരുക്ക്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥർക്കും പരുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2026, 06:48 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സംഘർഷം. സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥരെയും തടവുകാർ ആക്രമിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു.

സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു ഇന്നലെ സംഘർഷം ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ദീൻ സെല്ലിനുള്ളിൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സംഭവം അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതിനു പിന്നാലെ കാപ്പ കേസ് പ്രതികളായ ചില തടവുകാർ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം നടത്തുകയായിരുന്നു. ഇതോടെയാണ് സ്ഥിതി കൂടുതൽ സംഘർഷഭരിതമായത്.

സംഘർഷത്തിൽ 11 പേർക്ക് പരുക്കേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് ജയിലിൽ സുരക്ഷ ശക്തമാക്കി.

Tags: Kannur Central Prison
ShareTweetSendShare

More News from this section

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളത്തിലെ ഇൻഡി സഖ്യം; ‘പാർലമെന്റ് പാസാക്കിയ നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല’ ശക്തമായ വിമർശനവുമായി ബിജെപി

ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം ദുരൂഹ മരണം; യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോ ഓടിച്ച് ഉപജീവനം; പത്ത് സെൻറ് ഭൂമി സേവാഭാരതിക്ക് ദാനം നൽകി രാധേട്ടൻ; ഇവിടെ ഉയരുക രണ്ട് ഭവനങ്ങൾ; ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ദൈവീക പ്രവൃത്തി

‘ചെന്നിത്തലയുടെ വസതിയിലെ കടകംപള്ളി സന്ദർശനം സംശയാസ്പദം’; ആരോപണവുമായി ബിജെപി

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ ചുമതലയേറ്റു 

ഷോക്കേറ്റ് മരണം: നഷ്ടപരിഹാരം പൂർണ്ണമായും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Latest News

അനധികൃത കുടിയേറ്റംവും ജനസംഖ്യാ വ്യതിയാനങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സമിതി സംസ്ഥാനങ്ങളിലേക്ക്; അമിത് ഷായുമായി നിര്‍ണായക കൂടിക്കാഴ്ച

കനത്ത മഴയിൽ വീട് തകർന്നു;ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് മരണം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം; തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ, ഉദ്യോഗസ്ഥർക്കും പരുക്ക്

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ഡൽഹിയിൽ ആറുവരി തുരങ്കപാതയും യു.പിയിൽ അതിവേഗ ഹൈവേയും; 14,115 കോടി രൂപയുടെ റോഡ് പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies