അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 01:16 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വേതനവർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ നടന്നുവരുന്ന നഴ്സുമാരുടെ സമരത്തിൽ നിർണായക വഴിത്തിരിവ്. അമല ആശുപത്രിയിലെ നഴ്സുമാർ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചു. അതേസമയം, വേതനവർധനവ് നടപ്പാക്കാത്ത ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാർ സമരം ശക്തമാക്കിയിട്ടുണ്ട്.

അമല ആശുപത്രിയിലെ നഴ്സുമാർക്ക് 4,000 രൂപ മുതൽ 6,000 രൂപ വരെ വേതനവർധനവ് അനുവദിക്കാൻ ധാരണയായി. സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കുന്ന ദിവസം മുതൽ പുതിയ വേതനവർധനവ് പ്രാബല്യത്തിൽ വരും. സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കില്ലെന്ന ഉറപ്പും ആശുപത്രി മാനേജ്മെന്റ് നൽകിയിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ അടുത്ത ശമ്പളപരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്‌മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പളവര്‍ധനയില്‍ ധാരണയായത്.

ഇതിനിടെ, സമാനമായ വേതനവർധനവ് ആവശ്യപ്പെട്ട് ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാർ സമരം കൂടുതൽ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി നഴ്സുമാർ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വേതനപരിഷ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

Tags: Nurse Strike
ShareTweetSendShare

More News from this section

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

നെൻമാറ ഇരട്ടക്കൊലക്കേസ്: വിധി ജൂലൈ 13-ലേക്ക് മാറ്റി; ചെന്താമരയ്‌ക്ക് വധശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

Latest News

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

അയോധ്യ രാമക്ഷേത്രത്തിലെ സ്വർണ രാമചരിതമാനസ് സുരക്ഷിതം; ചിത്രം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies