ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു
Tuesday, July 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2026, 12:47 pm IST
FacebookTwitterWhatsAppTelegram

അയോധ്യ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ   ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്  പുറത്തുവിട്ടു. ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം ഇതുവരെ 3,264 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും 2,761 കോടി രൂപ ക്ഷേത്രനിർമാണം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, ഭരണച്ചെലവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നും ട്രസ്റ്റ് അറിയിച്ചു.

2,370 കോടി രൂപ ശ്രീരാമക്ഷേത്ര നിർമ്മാണം, ക്ഷേത്രസമുച്ചയ വികസനം, അടിസ്ഥാനസൗകര്യങ്ങൾ, അനുബന്ധ പദ്ധതികൾ എന്നിവയ്‌ക്കായാണ് ചെലവഴിച്ചത്. ഭക്തരുടെ വഴിപാടായി ലഭിച്ച 391 കോടി രൂപ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, പരിപാലനം, തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ,  ചടങ്ങുകൾ എന്നിവയ്‌ക്കായി വിനിയോഗിച്ചു.

സംഭാവനയായി ലഭിച്ച സ്വർണവും വെള്ളിയും സംബന്ധിച്ചും ട്രസ്റ്റ് വിശദീകരിച്ചു. ക്ഷേത്ര നിർമാണത്തിനും അലങ്കാര ആവശ്യങ്ങൾക്കുമായാണ് വെള്ളി ഉരുക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും  കൈവശമുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.

ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള ആഭരണങ്ങൾ, സ്വർണാഭരണങ്ങൾ, ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണം പൊതിഞ്ഞ രാമചരിത മാനസ് എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിലപിടിപ്പുള്ള എല്ലാ വഴിപാടുകളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കൃത്യമായ രേഖകളോടെ പരിപാലിക്കുന്നുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി. ഭക്തരുടെ ഓരോ സംഭാവനയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സംഭാവന നൽകിയവർക്ക് അത് പരിശോധിക്കാനുള്ള സംവിധാനമുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി.

 

 

 

Tags: Shri Ram Janmabhoomi Teerth Kshetra Trust
ShareTweetSendShare

More News from this section

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയുടെ പരമോന്നത ദേശീയ ബഹുമതി

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടനം; 38 ഭീകരരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

ഭക്തിക്ക് മുന്നിൽ പ്രായം കീഴടങ്ങി; 116-കാരി കയറിയത് 3,550 പടികൾ, തിരുമലയിൽ പ്രത്യേക ദർശനം; ആദരവൊരുക്കി ടിടിഡി

ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പാകിസ്ഥാന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി ഇന്ത്യൻ സൈന്യം; കുപ്വാരയിൽ വൻ ആയുധശേഖരം പിടികൂടി

Latest News

ആരാധന അല്ലാഹുവിനോട് മാത്രം മതി!! രാത്രി കളി കണ്ടിരുന്ന് നിസ്കാരം മുടക്കരുത്; ഫുട്ബോൾ ലഹരിയിൽ സമസ്തയുടെ മുന്നറിയിപ്പ്

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ  ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിയതായി സംശയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് മനോവിഷമം; ഐടിഐയിലെ വിദ്യാർഥിയെ വിട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies