ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിൻറെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 11:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലെ ലഷ്‌കർ-ഇ-തൊയ്ബ പുതിയ തലമുറ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. ആയോധന കലകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കടൽവഴിയുള്ള നുഴഞ്ഞുകയറ്റം എന്നിവ ഉൾപ്പെടുന്ന പ്രത്യേക പരിശീലനമാണ് ഭീകരർക്ക് നൽകുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഭീകരർ സ്വിമ്മിംഗ് പൂളിൽ പരിശീലനം നടത്തുന്നതും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായ റാണ മുഹമ്മദ് അഷ്ഫാഖ് പരിശീലനത്തിന് നേതൃത്വം നൽകുന്നതായും കാണുന്നുണ്ട്.

സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, കടൽമാർഗം രഹസ്യമായി നുഴഞ്ഞുകയറാനും സുരക്ഷിതമായി തിരിച്ചുപോകാനുമുള്ള പരിശീലനമാണ് ഭീകരർക്ക് നൽകുന്നത്. ജലാശയങ്ങളിലൂടെ പ്രത്യേക ദൗത്യങ്ങൾ നടത്താനുള്ള പരിശീലനവും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.

2008-ലെ മുംബൈ 26/11 ഭീകരാക്രമണം കടൽവഴിയുള്ള നുഴഞ്ഞുകയറ്റത്തിലൂടെയായിരുന്നു. മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത ശേഷം റബർ ബോട്ടുകളിലൂടെയാണ് അജ്മൽ കസബ് ഉൾപ്പെടെയുള്ള ഭീകരർ മുംബൈയിലെത്തിയത്. അതിനാൽ തന്നെ ഇപ്പോഴത്തെ  റിപ്പോർട്ടുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. ചില ഭീകരർക്ക് മംഗ്ല ഡാമിൽ പരിശീലനം നൽകുന്നതായും റിപ്പോർട്ടുണ്ട്. 26/11 ആക്രമണത്തിന് മുമ്പ് കസബും മറ്റ് ഭീകരരും പരിശീലനം നടത്തിയ സ്ഥലങ്ങളിലൊന്നാണിത്.

മറ്റൊരു വീഡിയോയിൽ യുവ ഭീകരർക്ക് ജൂഡോ, കരാട്ടെ, തായ്ക്വോണ്ടോ, മറ്റ് പ്രതിരോധകലകൾ എന്നിവയിൽ പരിശീലനം നൽകുന്നതായി കാണിക്കുന്നുണ്ട്. പാകിസ്താനിലെ പാകിസ്താൻ മാർകസി മുസ്ലിം ലീഗ് (PMML) വിവിധ നഗരങ്ങളിൽ ഇത്തരം ശാരീരികവും സാങ്കേതികവുമായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതായും റിക്രൂട്ട്മെൻറ് നടത്തുന്നതായും  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതുതായി ചേർക്കുന്ന ലഷ്‌കർ ഭീകരർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളിലും പരിശീലനം നൽകുന്നതായാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

എഐ പരിശീലനത്തിൽ പങ്കെടുക്കുന്നവരിൽ സ്ത്രീകളുടെ പങ്കാളിത്തവും കൂടുതലാണെന്നാണ് വിവരം. ഭാവിയിൽ കടൽവഴിയുള്ള നുഴഞ്ഞുകയറ്റം, സൈബർ ആക്രമണങ്ങൾ, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കൽ എന്നിവയ്‌ക്കായി ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നത്.

Tags: LASHKAR E THOIBA
ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies