പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിൻറെ നരനായാട്ട്; 19 നിരായുധരായ യുവാക്കൾ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ട്; 19 നിരായുധരായ യുവാക്കൾ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 12:51 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്/ന്യൂഡൽഹി: പാക് അധീന കശ്മീരിലെ (PoK) റാവലക്കോട്ടിൽ പ്രതിഷേധ മാർച്ചിനിടെ പാകിസ്താൻ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടതായി ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി. രണ്ട് ഡസനിലധികം പേർക്ക് പരിക്കേറ്റതായും സംഘടന വ്യക്തമാക്കി.

റാവലക്കോട്ടിലെ ചിനാർ ചൗക്കിൽ നിന്ന് ഡി-ചൗക്കിലേക്ക് നടത്തിയ  പ്രതിഷേധ മാർച്ചിനിടെയാണ് സംഭവം നടന്നതെന്ന് ജെഎഎസി അറിയിച്ചു. മഖ്ബൂൽ ഭട്ട് ഷഹീദ് ചൗക്കിൽ രാത്രി തങ്ങാനിരിക്കെയാണ് സുരക്ഷാസേന പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത്.

സംഘടന പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, “നിരായുധരായ യുവാക്കൾക്ക് നേരെ പാകിസ്താൻ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. ഇതിൽ 19 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭ നയിച്ച ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു” എന്ന് ആരോപിച്ചു. ബലൂചിസ്ഥാനിൽ നിന്നുള്ള രണ്ട് പ്രതിഷേധക്കാരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ജെഎഎസി പറഞ്ഞു.

വിദേശത്തുള്ള കശ്മീരികളോട് പാകിസ്താൻ എംബസികൾക്കും ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾക്കും മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ജെഎഎസി ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരോട് പാകിസ്താൻ ഭരണകൂടം അതിക്രമം നടത്തുകയാണെന്നും സംഘടന ആരോപിച്ചു.

സംഭവത്തിൽ ഇന്ത്യയും ശക്തമായി പ്രതികരിച്ചു. പാക് അധീന കശ്മീരിൽ വർഷങ്ങളായി തുടരുന്ന “സംഘടിത ചൂഷണത്തിന്റെയും ഭരണപരമായ അടിച്ചമർത്തലിന്റെയും” ഫലമാണ് ജനകീയ പ്രതിഷേധങ്ങളെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളെയും ന്യൂഡൽഹി അപലപിച്ചു.

 

Tags: POK
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies