കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 02:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ പോകുന്ന ഇന്ത്യക്കാർക്ക് ആശ്വാസ വാർത്ത. ഇന്ത്യയിൽ നിന്നുള്ളവർക്ക് 25,000 രൂപ വരെയുള്ള ഇന്ത്യൻ കറൻസി കൂടെ കൊണ്ടുപോകാൻ നേപ്പാൾ സർക്കാർ അനുമതി നൽകി.

നേപ്പാൾ റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരമാണ് തീരുമാനം. 200, 500 മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് മാത്രമാണ് നിലവിൽ അനുമതി ബാധകമാകുക. 2016 നവംബർ 9-ന് ശേഷം പുറത്തിറക്കിയ നോട്ടുകൾ മാത്രമേ കൊണ്ടുപോകാൻ കഴിയൂ. ഇന്ത്യൻ പൗരന്മാർക്കും നേപ്പാൾ പൗരന്മാർക്കും ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കും നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്കും പരമാവധി  25,000 വരെ ഇന്ത്യൻ കറൻസി കൈവശം വയ്‌ക്കാം.

 ഇന്ത്യ-നേപ്പാൾ യാത്രയ്‌ക്ക് മാത്രം അനുമതി
ഇന്ത്യൻ കറൻസിയുടെ നീക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള യാത്രകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് നേപ്പാൾ റിസർവ് ബാങ്ക് വ്യക്തമാക്കി. മൂന്നാമത്തെ ഒരു രാജ്യത്തുനിന്ന് ഇന്ത്യൻ കറൻസി നേപ്പാളിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. അതുപോലെ നേപ്പാളിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് ഇന്ത്യൻ കറൻസി കൊണ്ടുപോകാനും അനുമതിയില്ല.

നേപ്പാൾ ടൂറിസത്തിന് നേട്ടം
ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദബന്ധത്തിനും വ്യാപാര-വിനോദസഞ്ചാര മേഖലയ്‌ക്കും പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. തുറന്ന അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിവർഷം നിരവധി ഇന്ത്യക്കാരാണ് നേപ്പാൾ സന്ദർശിക്കുന്നത്.

അതേസമയം, നിരവധി നേപ്പാൾ പൗരന്മാർ ഇന്ത്യയിൽ ജോലി ചെയ്യുകയും പഠിക്കുകയും വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. പുതിയ തീരുമാനം യാത്രക്കാർക്കും വ്യാപാരികൾക്കും പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.

നേപ്പാൾ ഗസറ്റിൽ ഫെബ്രുവരി 11-ന് പ്രസിദ്ധീകരിച്ച ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. നിലവിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായാണ് വീണ്ടും വിശദീകരണം നൽകിയതെന്നും നേപ്പാൾ റിസർവ് ബാങ്ക് വ്യക്തമാക്കി.

Tags: nepalnewsIndian Rupee
ShareTweetSendShare

More News from this section

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

കർണാടകയിൽ കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പരിശോധന നിർബന്ധമാക്കാൻ നീക്കം; യുവാക്കളിൽ രോഗവ്യാപനം ഉയരുന്നതായി റിപ്പോർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കും

ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

3,000 ലിറ്റർ ഡീസൽ ലാഭം, പുറന്തള്ളിയത് വെറും നീരാവി മാത്രം; ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ ലോകശ്രദ്ധയിൽ; ഹരിതോർജ്ജ മേഖലയിൽ നിർണ്ണായ നേട്ടം

കൊലപാതകം മുതൽ പോക്‌സോ വരെ ഗുരുതര കേസുകളിലെ പ്രതികൾ; ജന്തർമന്തർ വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ളവർ; 989 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ

മഹാരാഷ്‌ട്രയിൽ കനത്ത മഴ മുന്നറിയിപ്പ്; റായ്ഗഡിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത, മുംബൈ-താനെ-പാൽഘർ ജില്ലകളിൽ യെല്ലോ അലർട്ട് ; ദുരന്തനിവാരണ സേനയും ഭരണകൂടവും അതീവ ജാഗ്രതയിൽ

Latest News

ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; അരങ്ങേറ്റത്തില്‍ വെള്ളി നേടി ജ്ഞാനേശ്വരി യാദവ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

ജപ്പാനിൽ 7.1 തീവ്രതയുള്ള ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഷിങ്കൻസെൻ സർവീസുകൾ നിർത്തിവെച്ചു

പാകിസ്ഥാനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ ബോക്‌സര്‍; ‘ഈ വിജയം കാര്‍ഗില്‍ വീരന്മാര്‍ക്ക്’ എന്ന് ജാദുമണി

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies