കിടപ്പുരോഗിയായ വയോധികയുടെ സ്വർണം കവർന്ന് ഗോവയിലേക്ക് കടന്നു; ഹോം നഴ്സും ആൺസുഹൃത്തും അറസ്റ്റിൽ; യുവാവ് കാപ്പ കേസ് പ്രതി
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിടപ്പുരോഗിയായ വയോധികയുടെ സ്വർണം കവർന്ന് ഗോവയിലേക്ക് കടന്നു; ഹോം നഴ്സും ആൺസുഹൃത്തും അറസ്റ്റിൽ; യുവാവ് കാപ്പ കേസ് പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 02:21 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കിടപ്പുരോഗിയായ വയോധികയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എറണാകുളം നെട്ടൂർ സ്വദേശിനി അനുഷ സെബാസ്റ്റ്യൻ, ആൺസുഹൃത്ത്  പത്തനംതിട്ട മൈലപ്ര സ്വദേശി പ്രിൻസ് ജോൺ എന്നിവരെയാണ് മാള പൊലീസ് ഗോവയിൽ നിന്ന് പിടികൂടിയത്.

കാപ്പ കേസ് പ്രതിയായിരുന്ന പ്രിൻസ് ജോണിനെയും ഇയാളുടെ സുഹൃത്തായ അനുഷയെയും പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.  പൊയ്യ സ്വദേശിയായ 80കാരൻ എഫ്രയീമാണ് കേസിലെ പരാതിക്കാരൻ. ഇയാളുടെ ഭാര്യയെ പരിചരിക്കാൻ ഹോം നഴ്സായാണ് അനുഷ  വീട്ടിലെത്തിയത്. ഇതിനിടെയാണ്  22 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽപ്രിൻസ് ജോണും അനുഷയും ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തതതെന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം ഇരുവരും ഗോവയിലേക്ക് കടന്നിരുന്നു.   കേസിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags: Arrest
ShareTweetSendShare

More News from this section

ബന്ധുവീടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഷിനാസ് ലഹരിക്കടിമയെന്ന് നാട്ടുകാർ

ഒരു ഗ്രാം എംഡിഎംഎയ്‌ക്ക് 4,000 രൂപ; ഹോട്ടൽ മുറിയിൽ ലഹരി വിൽപ്പന; യുവതിയും യുവാവും പിടിയിൽ

12കാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി അഭിജിത്തിന് ക്രിമിനൽ പശ്ചാത്തലം, ലഹരി കേസിലും പ്രതി; ഡൽഹിയിലെ സുഹൃത്തും അന്വേഷണവലയത്തിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ ക്രൂരമർദ്ദനം; സഹപാഠി പകർത്തിയ ദൃശ്യങ്ങൾ പുറത്ത്, ചൈൽഡ് ലൈനിൽ പരാതി

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

കാവ്യയും നിഷ്മയും ഇടത് അനുകൂല സംഘടനയുടെ പേരാമ്പ്ര ബ്രാഞ്ച് ഭാരവാഹികൾ; വർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ താൽകാലിക നിയമനം; എല്ലാം രാഷ്‌ട്രീയ സ്വാധീനത്താൽ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Latest News

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ശുഭമുഹൂർത്തം മാത്രം പോരാ; വിവാഹദിനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പാരാ അത്ലറ്റിക്സില്‍ ഗെയിംസ് റെക്കോര്‍ഡോടെ ദിലീപിന് സ്വര്‍ണം; ബാസിലിന് വെള്ളി; 100 മീറ്ററില്‍ ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം

‘പ്രോമിസ് കീപ്പ് ചെയ്തു’; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല

കിടപ്പുരോഗിയായ വയോധികയുടെ സ്വർണം കവർന്ന് ഗോവയിലേക്ക് കടന്നു; ഹോം നഴ്സും ആൺസുഹൃത്തും അറസ്റ്റിൽ; യുവാവ് കാപ്പ കേസ് പ്രതി

അഞ്ച് വിക്കറ്റ്, അഞ്ച് മെയ്ഡന്‍, ചരിത്ര നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സ

പണം എണ്ണി അഞ്ച് മെഷിൻ കേടായി; തൃണമൂല്‍ നേതാവിന്റെ കൂട്ടാളിയുടെ വീട്ടിലൊളിപ്പിച്ചത് 28 കോടിയും 15 കിലോയിലധികം സ്വര്‍ണവും; സൂക്ഷിക്കാൻ എൽപ്പിച്ചതാണെന്ന് മൊഴി

‘ക്യാപ് നമ്പര്‍ 278 സൈന്‍ ഓഫ്’; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies