'പ്രോമിസ് കീപ്പ് ചെയ്തു'; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘പ്രോമിസ് കീപ്പ് ചെയ്തു’; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 02:47 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ലോകകപ്പ് കിരീടം നേടിയാല്‍ സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്യുമെന്ന് നല്‍കിയ വാക്ക് പാലിച്ച് സ്പാനിഷ് പ്രതിരോധ താരം മാര്‍ക്ക് കുകുറെല്ല. പുതിയ ടാറ്റൂയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. 2026 ലോകകപ്പിന്റെ ലോഗോയ്‌ക്ക് മുന്നില്‍ ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിക്കുന്ന ഡി ലാ ഫുവെന്റെയുടെ ചിത്രമാണ് കുകുറേയ ടാറ്റൂയായി പതിപ്പിച്ചിരിക്കുന്നത്. ‘Promise kept’ (വാക്ക് പാലിച്ചു) എന്ന കുറിപ്പോടെയാണ് താരം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അര്‍ജന്റീനയെ എക്സ്ട്രാ ടൈമില്‍ 1-0ന് തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഫെറാന്‍ ടോറസിന്റെ ഗോളാണ് ഫൈനലില്‍ സ്‌പെയിനിന് വിജയമൊരുക്കിയത്. ലോകകപ്പിന് മുമ്പ് കിരീടം നേടിയാല്‍ പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നും കുകുറെല്ല പ്രഖ്യാപിച്ചിരുന്നു. ടാറ്റൂവെന്ന വാഗ്ദാനം താരം പാലിച്ചെങ്കിലും വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ആരാധകര്‍.

മുഴുവന്‍ ടൂര്‍ണമെന്റിലും സ്‌പെയിനിനായി എട്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങിയ കുകുറെല്ല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏഴ് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നിലനിര്‍ത്തിയ സ്പാനിഷ് പ്രതിരോധനിരയുടെ പ്രധാന സാന്നിധ്യമായിരുന്ന താരം, രണ്ട് അസിസ്റ്റുകളുമായി ടീമിന്റെ കിരീടനേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.

Tags: Marc Cucurellatattoo of Luis de la Fuente
ShareTweetSendShare

More News from this section

ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി; ഫ്രാന്‍സിനെ വീണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിക്കാന്‍ എളുപ്പമാകില്ലെന്ന് കരീം ബാല്‍ഡെ

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

Latest News

അസാധാരണ സാഹചര്യങ്ങളില്‍ സായുധസേനയ്‌ക്ക് പെല്ലറ്റ് ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ശുഭമുഹൂർത്തം മാത്രം പോരാ; വിവാഹദിനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പാരാ അത്ലറ്റിക്സില്‍ ഗെയിംസ് റെക്കോര്‍ഡോടെ ദിലീപിന് സ്വര്‍ണം; ബാസിലിന് വെള്ളി; 100 മീറ്ററില്‍ ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം

‘പ്രോമിസ് കീപ്പ് ചെയ്തു’; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല

കിടപ്പുരോഗിയായ വയോധികയുടെ സ്വർണം കവർന്ന് ഗോവയിലേക്ക് കടന്നു; ഹോം നഴ്സും ആൺസുഹൃത്തും അറസ്റ്റിൽ; യുവാവ് കാപ്പ കേസ് പ്രതി

അഞ്ച് വിക്കറ്റ്, അഞ്ച് മെയ്ഡന്‍, ചരിത്ര നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies