മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി
Friday, July 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 12:28 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ ഖനനത്തിൽ കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ മൂന്നെണ്ണം ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. രണ്ട് വയോധികരുടെയും 27 വയസ്സുള്ള യുവാവിന്റെയും അസ്ഥികളാണിവയെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) റിപ്പോർട്ടിൽ വ്യക്തമാക്കി.

കുടക് ജില്ലയിലെ വിരാജ്പേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി സ്വദേശിയായ യു. ബി. അയ്യപ്പ (70), തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ദസരകല്ലഹള്ളി സ്വദേശിയായ ആദിശേഷ നാരായണ (27), കോലാർ ജില്ലയിലെ ശ്രീനിവാസ്പൂർ താലൂക്കിലെ മീശഗനഹള്ളി സ്വദേശിയായ കൃഷ്ണപ്പ (85) എന്നിവരുടേതാണ് കണ്ടെത്തിയ അസ്ഥികൂടങ്ങൾ.

ധർമസ്ഥലയിലെ ബംഗ്ലഗുഡ്ഡെ മേഖലയിൽ നടത്തിയ പരിശോധനയിൽ എസ്‌ഐടി ആകെ ഏഴ് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. അസ്ഥികൂടങ്ങൾക്കൊപ്പം ലഭിച്ച തിരിച്ചറിയൽ കാർഡുകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ബന്ധുക്കളെ കണ്ടെത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് തിരിച്ചറിയൽ സ്ഥിരീകരിച്ചത്.

ധർമസ്ഥലയിലെ തീർഥാടനകേന്ദ്രത്തിൽ നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ ഉന്നയിച്ചിരുന്നത്. ഇയാൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിൽ എസ്‌ഐടി വ്യാപകമായി മണ്ണ് നീക്കി പരിശോധന നടത്തിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ചിന്നയ്യയുടെ ആരോപണങ്ങൾ സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ല. ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിന്നയ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Tags: SITDharmasthala mass burial case
ShareTweetSendShare

More News from this section

പാർലമെന്റിലെ പ്രസംഗത്തിൽ പുലിവാല് പിടിച്ച് രാഹുലും പ്രിയങ്കയും; അവകാശലംഘന നോട്ടീസ്, 215 വിദ്യാഭ്യാസ വിദഗ്ധരുടെ തുറന്ന കത്ത്

ജന്ദർ മന്ദർ പ്രതിഷേധം; 2,873 പേരെ തിരിച്ചറിഞ്ഞ് ഡൽഹി പൊലീസ്, 989 പേരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു

മത്സരപരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് കടിഞ്ഞാൺ; കേന്ദ്ര ബില്ലിനെ അഭിനന്ദിച്ച് സോനം വാങ്ചുക്, പ്രതികരണവുമായി പ്രധാനമന്ത്രിയും

പശ്ചിമേഷ്യന്‍ സംഘര്‍ഷം; മോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാബിനറ്റ് യോഗം, ഊര്‍ജ-വള സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം

ലോകത്തെ ഞെട്ടിക്കാന്‍ ഇന്ത്യയുടെ പുതിയ മിസൈല്‍; നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍

മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആക്ഷേപ പോസ്റ്റുകള്‍; 500 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഡല്‍ഹി പോലീസ്

Latest News

മുത്തങ്ങ കേസ്: പോലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ വിധി; ഗീതാനന്ദൻ ഉൾപ്പെടെ പ്രതികൾ വെറുതെ വിട്ടു, രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ

മൂന്നും പുരുഷൻമാർ; ധർമസ്ഥയിൽ കണ്ടെത്തിയ അസ്ഥികൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു, ചിന്നയ്യയുടെ ബലാത്സംഗ കൂട്ടക്കൊല ആരോപണത്തിന് വീണ്ടും തിരിച്ചടി

ശബരിമലയിലെ വ്യാജ നെയ്യ്; പമ്പയിൽ പരിശോധനയില്ലാതെ മിൽമയുടെ നെയ്യ് സന്നിധാനത്തേക്ക്, ഗുരുതര വീഴ്ചയെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്

സ്കൂളിൽ നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ പ്ലസ് വൺ വിദ്യാർഥിനി മരിച്ചു

തിരുമുല്ലാവാരം ബലിതർപ്പണം; വി.എച്ച്.പിയ്‌ക്കും ഭക്തജന സംഘടനകൾക്കും അനുമതി, ദേവസ്വം ബോർഡിന്റെ ഏകാധിപത്യ നീക്കത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

കള്ളിൽ രാസവസ്തു കലർത്തി വിൽപ്പന; ഒറ്റപ്പാലത്ത് അഞ്ച് കള്ളുഷാപ്പുകൾ പൂട്ടി, ലൈസൻസ് റദ്ദാക്കി എക്സൈസ്

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്; ‘തട്ടിക്കൊണ്ടുപോയ’ റിജോയ് എംഡിഎംഎയുമായി പിടിയിൽ

വെമ്പായം ബാർ തീവെപ്പ്; ചികിത്സയിലായിരുന്ന നൗഫലും മരിച്ചു, മരണസംഖ്യ നാലായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies