'ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?'; പരിഹസിച്ച് പി. ശ്യാംരാജ്
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?’; പരിഹസിച്ച് പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 11:47 am IST
FacebookTwitterWhatsAppTelegram

രാജ്യസഭയിൽ പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനുള്ള ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ പെരുമാറ്റമാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുന്നത്. എഐഡിഎംകെ എംപി  തമ്പി ദൂരെ സംസാരിക്കുന്നതിനിടെ തോട്ട് പിറകിലിരുന്ന് അനാവശ്യമായി കമൻറ് അടിക്കുകയും പിന്നാലെ ഇളിഭ്യനാവുകയും ചെയ്യുന്ന ബ്രിട്ടാസിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പണ്ട് കല്ലുങ്കിൽ ഇരുന്ന കമൻറ് അടിക്കുന്നതും, മുഖം അടച്ച് മറുപടി കിട്ടുന്നതും അവസാനം നാണം കെടുന്നതും പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതിനേക്കാൾ താഴെയായിരുന്നു ബ്രിട്ടാസിന്റെ അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് എഴുതിയ കുറിപ്പ് കൂടി വായിക്കുന്നതോടെ ജോൺ ബ്രിട്ടാസിന്റെ നിലവാരം നമ്മുക്ക് കൂടുതൽ ബോധ്യപ്പെടും.

പി ശ്യാംരാജ് എഴുതിയ കുറിപ്പ്

ഒരാളുടേയും അമ്മയ്‌ക്കോ അച്ഛനോ വിളിക്കുന്നതിൽ യോജിപ്പില്ല,പക്ഷേ…
ഇന്ത്യൻ പാർലമെൻറിൽ ഇതൊക്കെ ചോദിച്ചു മേടിക്കണമെങ്കിൽ ബ്രിട്ടാസിന്റെ റേഞ്ച് എന്തായിരിക്കണം?
ആ സന്ദർഭം ഒന്നാലോചിച്ചു നോക്കൂ….
Public Examinations (Prevention of Unfair Means) Amendment Bill, നെപ്പോലെ അത്രയധികം പ്രാധാന്യമുള്ള ഒരു ബില്ലിൽ AIADMK എംപി ശ്രീ തമ്പി ദൂരെ സംസാരിക്കുന്നു.താൻ എവിടെയാണ് ഇരിക്കുന്നത് എന്ന് ബോധ്യം പോലുമില്ലാതെ ബ്രിട്ടാസ് വെറുതെ കയറി അദ്ദേഹത്തെ ചൊറിയുന്നു….

ബ്രിട്ടാസിന്റെ പെരുമാറ്റങ്ങളും ചേഷ്ടകളും ശ്രദ്ധിച്ചുനോക്കൂ…
ഒരാൾ തനിക്ക് പറയാനുള്ള കാര്യം ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്നു.തൊട്ടു പിന്നിലിരുന്ന് ബ്രിട്ടാസ് അയാളെ പ്രകോപിപ്പിക്കുന്നു,എന്തൊക്കെയോ ഗോഷ്‌ഠികൾ കാട്ടുന്നു. പുച്ഛിക്കുന്നു.അയാൾ സംസാരിക്കുന്നതിനിടയിൽ കയറി പരിഹസിക്കുന്നു….

നാടൻ ഭാഷയിൽ പറഞ്ഞാൽ എന്തൊരു ചൊറിച്ചിൽ ആണ് ഇങ്ങേർക്ക് ?
അവസാനം നല്ലത് കിട്ടിക്കഴിഞ്ഞപ്പോൾ കൈകൂപ്പി മിണ്ടാതിരിക്കുന്നു.
ഒരു ശരാശരി ചൊറിയൻ അന്തംകമ്മി യിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?

Tags: P Shyam RajJohan Brittas MP
ShareTweetSendShare

More News from this section

കാരറ്റ്, ബീന്‍സ്, ചെറിയ ഉള്ളി ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം; നട്ടം തിരിഞ്ഞ് ജനം

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

മലപ്പുറം കൊണ്ടോട്ടിയിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

കേരളത്തിൽ നദികളിൽ ജലനിരപ്പ് അപകടനിലയിൽ; പമ്പ ഉൾപ്പെടെ ആറു നദികൾക്ക് ഓറഞ്ച് അലർട്ട്, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

Latest News

ഇൻസ്റ്റഗ്രാം റീലിലെ ടാറ്റൂവിൽ മറ്റൊരു പേര്; 19കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

‘ഒരു ശരാശരി ചൊറിയൻ അന്തംകമ്മിയിൽ നിന്നും ഒരു എംപിയിലേക്ക് പരിവർത്തനം ചെയ്യാൻ ഇനിയും ആകാത്ത ബ്രിട്ടാസൊക്കെ ഇനിയെന്ന് മാന്യത പഠിക്കാൻ ?’; പരിഹസിച്ച് പി. ശ്യാംരാജ്

ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം; പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവര്‍ സ്വാധീനിച്ചു; കൈകൂപ്പി ക്ഷമാപണം നടത്തി 15കാരി

‘അതിക്രൂരമായ കുറ്റകൃത്യം, മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞത് അടങ്ങാത്ത വെറുപ്പിന്റെ തെളിവ്’; ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈന് ജീവപര്യന്തം

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം

ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies