'ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിൻറെ മുന്നറിയിപ്പ്'; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 04:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിന് മുമ്പ് ഡൽഹി പൊലീസ് സിജെപി നേതാക്കൾക്ക് നൽകിയ മുന്നറിയിപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രതിഷേധത്തിൽ ക്രിമിനൽ സ്വഭാവമുള്ള ആളുകൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും ആവശ്യമായ  നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതേസമയം, വീഡിയോയിൽ സിജെപി വക്താവ് സൗരവ് ദാസിന്റെ പ്രതികരണവും ശരീരഭാഷയും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്‌ക്ക് വഴിവെച്ചിട്ടുണ്ട്.

വീഡിയോയിൽ ന്യൂഡൽഹി ഡിസിപി സച്ചിൻ ശർമ, ജോയിന്റ് കമ്മിഷണർ ദീപക് പുരോഹിത് എന്നിവർ സിജെപി വക്താക്കളായ സൗരവ് ദാസ്, അഭിഷേക് റങ്ക എന്നിവരുമായി സംസാരിക്കുന്നത് കാണാം. “ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കുറഞ്ഞത് സന്നദ്ധപ്രവർത്തകരെയെങ്കിലും നിയോഗിക്കണം” എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നതും, “കുറച്ച് നേരമായി ഞാൻ നിങ്ങളോട് ഇത് ആവശ്യപ്പെടുകയാണ്” എന്ന് ഡിസിപി സച്ചിൻ ശർമ സംഘാടകരോട് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.

പൊലീസ് ആവർത്തിച്ച മുന്നറിയിപ്പ് നൽകുന്ന സമയത്തും തികച്ചും നിരുത്തരവാദിത്തപരമായി, പൊലീസ് സംവിധാനത്തെ ആകെ പരിഹസിക്കുന്ന തരത്തിലാണ് കൂസലില്ലാതെയാണ് സൗരവ് ദാസിന്റെ പെരുമാറ്റം. അവിടെ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് സൗരവ് ദാസിന് കൃത്യമായി അറിയാമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

 

Tags: CJP
ShareTweetSendShare

More News from this section

അഭിജീത് ദീപ്കെയുടെ വിദേശ പഠനത്തിന് പണം എവിടെ നിന്ന്? സിജെപി ഫണ്ടിംഗിലും അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ

ജന്തർ മന്തർ പാറ്റാ പ്രതിഷേധം: ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങളിൽ ഡൽഹി പൊലീസ് പരിശോധന; ‘Sonam Sir will die in 2 days’ പ്രചാരണത്തിലും അന്വേഷണം

മുരുക ഭക്തരുടെ പോരാട്ടം വിജയം കണ്ടു; ‘ദർഗയ്‌ക്ക് സമീപമുള്ള കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാം’; തിരുപ്പരൻകുണ്ഡ്രം ദീപം തെളിക്കൽ കേസ് ; വിജയ് സർക്കാരിന് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി

‘ഒടുവിൽ സത്യം ജയിച്ചു’; ബ്രിജ്ഭൂഷൺ കുറ്റവിമുക്തൻ; ലൈംഗിക അതിക്രമ കേസിൽ നിർണായക വിധി മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ

മദ്രസകൾ ജിഹാദി ഫാക്ടറികൾ, കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നു, അടച്ചുപൂട്ടണമെന്ന് തസ്‌ലീമ നസ്‌റിൻ

കനത്ത മഴയിൽ കുറ്റാലം വെള്ളച്ചാട്ടം അപകടഭീഷണിയിൽ; രണ്ടാം ദിവസവും കുളിക്കാൻ വിലക്ക്, ജലനിരപ്പ് ഉയർന്നതോടെ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

Latest News

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies