റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 10:28 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: റഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഗെലെന്‍ഡ്ഷിക് ബീച്ചിലെ റിസോര്‍ട്ടിന് നേരെയുണ്ടായ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റതായാണ് റഷ്യന്‍ അധികൃതര്‍ അറിയിച്ചത്. ബീച്ചില്‍ ആളുകള്‍ക്കിടയിലേക്ക് ഡ്രോണ്‍ പതിച്ച് വന്‍ സ്ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജനവാസ മേഖലയെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ മനഃപൂര്‍വം നടത്തിയ ഭീകരാക്രമണമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് യുക്രെയ്ന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യുദ്ധത്തില്‍ സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നാണ് ഇരു രാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കാറുള്ളത്. പരിക്കേറ്റവരില്‍ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒന്‍പത് പേരുടെ നില അതീവ ഗുരുതരമാണെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൈനിക കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിനോദസഞ്ചാര മേഖലയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണിതെന്ന് ക്രാസ്നോദര്‍ റീജിയന്‍ ഗവര്‍ണര്‍ വെന്യാമിന്‍ കൊണ്ട്രാറ്റിയേവ് ആരോപിച്ചു. 2022-ല്‍ റഷ്യ യുക്രെയ്‌നില്‍ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുകയാണ്. അടുത്തിടെ റഷ്യയിലെ എണ്ണശുദ്ധീകരണശാലകള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുക്രെയ്ന്‍ ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. അതിനിടെയാണ് വിനോദസഞ്ചാര കേന്ദ്രത്തിന് നേരെയുണ്ടായ ഈ ആക്രമണം കൂടുതല്‍ ആശങ്കയ്‌ക്ക് വഴിവെച്ചിരിക്കുന്നത്.

Tags: drone attackUKRINErussian resortchildrens killed
ShareTweetSendShare

More News from this section

ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി ഡോ. വിഷ്ണുവര്‍ധന്‍ റെഡ്ഡി; സതീഷ് കുമാര്‍ ശിവന് പകരം ചുമതലയേല്‍ക്കും

നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ വീണ്ടും ജിഹാദി ആക്രമണം; ഫുലാനി ഭീകരർ 52-ലേറെ പേരെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ സ്ഫോടനം; ഖൈബർ പഖ്തൂൺഖ്വയിൽ 13 പേർ മരിച്ചു, 22 പേർക്ക് പരിക്ക്

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ധുരന്ധർ പാകിസ്ഥാനിൽ?? ലിയാരിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരന് നേരെ ആക്രമണം; സുബൈർ ബലോച്ച് അതീവ ഗുരുതരാവസ്ഥയിൽ

Latest News

റഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

വിവാഹവാര്‍ഷിക കേക്കില്‍ പൂപ്പല്‍; കഴിച്ചതിന് പിന്നാലെ കുട്ടികളടക്കം ആറുപേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ബേക്കറി പൂട്ടിച്ചു

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലന്‍സ് അന്വേഷണം; ഒരാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് കരുത്തേകി ടര്‍ബോജെറ്റ് എഞ്ചിന്‍; മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയ്‌ക്ക് വലിയ നേട്ടം

അതിതീവ്ര മഴയില്‍ കെഎസ്ഇബിക്ക് നഷ്ടം 25.43 കോടി രൂപ; 6.56 ലക്ഷം ഉപഭോക്താക്കള്‍ ഇരുട്ടില്‍

കനത്ത മഴ; അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, കണ്ണൂരിലെ മൂന്ന് താലൂക്കുകളിലും ക്ലാസില്ല

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies