വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 08:50 am IST
Facebook
Twitter
WhatsAppTelegram

കല്ലടിക്കോട്: വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടിക്കയറിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കിടപ്പുമുറിയിലുണ്ടായിരുന്ന എട്ടുവയസ്സുകാരന്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. പാലക്കാട് കല്ലടിക്കോട് പറക്കാട് നാരായണന്‍കുട്ടിയുടെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്‌ക്ക് 12.45ഓടെയായിരുന്നു സംഭവം. വീടിന് എതിര്‍വശത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നെത്തിയ ഒരു വലിയ കാട്ടുപന്നിയും രണ്ട് കുട്ടിപ്പന്നികളും വീടിന്റെ മുന്‍വാതില്‍ തുറന്നുകിടന്നതിനാല്‍ അതിവേഗത്തില്‍ അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

സംഭവസമയത്ത് വീട്ടില്‍ നാലുപേര്‍ ഉണ്ടായിരുന്നു. വീട്ടില്‍ വിരുന്നിനെത്തിയ അദ്വൈത് എന്ന എട്ടുവയസ്സുകാരന്‍ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു. കുട്ടി ഇരുന്ന കസേരയ്‌ക്ക് തൊട്ടരികിലൂടെ കാട്ടുപന്നികള്‍ ഓടിക്കടന്നെങ്കിലും ആക്രമണമൊന്നും ഉണ്ടായില്ല. ഇതോടെയാണ് കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. കാട്ടുപന്നികള്‍ വീടിനുള്ളില്‍ കയറിയതോടെ വീട്ടുകാര്‍ ഭയന്ന് മുകളിലത്തെ നിലയിലേക്ക് മാറി. സമീപവാസികളും വീടിന് പുറത്തേക്ക് ഇറങ്ങി.

ഏകദേശം അരമണിക്കൂറോളം വീടിനുള്ളില്‍ ഓടിനടന്ന പന്നിക്കൂട്ടം പിന്നീട് മുന്‍വാതിലിലൂടെത്തന്നെ പുറത്തേക്കിറങ്ങി മതില്‍ ചാടിക്കടന്ന് സമീപപ്രദേശത്തേക്ക് രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വെടിവെക്കാനുള്ള സജ്ജീകരണങ്ങളുമായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പേ കാട്ടുപന്നികള്‍ പ്രദേശം വിട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

Tags: Incidentwild boarskallikode
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies