ദേശീയ പതാക ഉയർത്താം അഭിമാനത്തോടെ; ഓഗസ്റ്റ് 9 മുതൽ 17 വരെ 'ഹർ ഘർ തിരംഗ' കാമ്പയിൻ, ആഗസ്റ്റ് 14 വിഭജന ഭീകരത സ്മരണ ദിനം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ പതാക ഉയർത്താം അഭിമാനത്തോടെ; ഓഗസ്റ്റ് 9 മുതൽ 17 വരെ ‘ഹർ ഘർ തിരംഗ’ കാമ്പയിൻ, ആഗസ്റ്റ് 14 വിഭജന ഭീകരത സ്മരണ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 10:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ കാമ്പയിൻ ഓഗസ്റ്റ് 9 മുതൽ 17 വരെ നടക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.

രാജ്യസ്നേഹവും ദേശീയപതാകയോടുള്ള ആദരവും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹർ ഘർ തിരംഗ കാമ്പയിൻ ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പങ്കാളികളാകുന്ന ജനകീയ ദേശീയാഘോഷങ്ങളിലൊന്നായി മാറിയെന്ന് കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് വ്യക്തമാക്കി. 2022-ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ കാമ്പയിന് തുടക്കമിട്ടത്.

കാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമൂഹ വന്ദേമാതര ആലാപനം, തിരംഗ റാലികൾ, കലാ-സാംസ്‌കാരിക പരിപാടികൾ, പ്രദർശനങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും. വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ജനങ്ങളോട് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തവണ ഹർ ഘർ തിരംഗ പോർട്ടലിൽ ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെക്കുന്നതിനൊപ്പം വന്ദേമാതരം പഠിക്കാനും അതിന്റെ ഓഡിയോയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാനുമുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ 150-ാം വാർഷികാചരണത്തിന്റെ ഭാഗമായാണ് ഈ സംവിധാനമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

കാമ്പയിന്റെ മറ്റൊരു പ്രധാന ആകർഷണമായി ‘സൂര്യപഥ് തിരംഗ’ പരിപാടിയും ഇത്തവണ നടക്കും. ഫിജി മുതൽ സാൻഫ്രാൻസിസ്‌കോ വരെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹത്തെ പങ്കെടുപ്പിച്ച് ദേശീയപതാകയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ എംബസികളും ഹൈക്കമ്മീഷനുകളും ഈ പരിപാടിയുടെ ഭാഗമാകും.

അതേസമയം, ഓഗസ്റ്റ് 14 ‘വിഭജന ഭീകരത സ്മരണ ദിനമായി’ രാജ്യവ്യാപകമായി ആചരിക്കും. ന്യൂഡൽഹി, കൊൽക്കത്ത, അമൃത്സർ എന്നിവിടങ്ങളിൽ പ്രധാന ചടങ്ങുകൾ നടക്കും. പശ്ചിമ ബംഗാളിലെ സിയാൽദ റെയിൽവേ സ്റ്റേഷനിൽ വിഭജനത്തിന്റെ ഓർമയ്‌ക്കായി സ്മാരകവും നിർമിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Tags: Partition Horrors Remembrance DayVande Mataram 150th AnniversaryHar Ghar Tiranga 2026National Flag Campaign IndiaIndependence Day 2026
Share
Tweet
SendShare

More News from this section

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies