ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ 'റൂട്ട്' മാറ്റിയോ??
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 03:02 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാക് ഭീകരസംഘടനയായ  ലഷ്കർ-ഇ -തോയ്ബയ്‌ക്ക് വീണ്ടും തിരിച്ചടി.  വിദ്യാർത്ഥി വിഭാഗം നേതാവും കുഴഞ്ഞുവീണു മരിച്ചു. സോഷ്യൽ മീഡിയ  തലവൻ അദീൽ അസ്ലമാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യഥാർത്ഥ മരണകാരണം പുറത്തുവിട്ടിട്ടില്ല.

ലാഹോർ യൂണിവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ മറവിൽ പ്രവർത്തിച്ചിരുന്ന ലഷ്കർ-ഇ-തോയ്ബയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്‌ലാമി ജമായത്ത് ത്വലബയുടെ മുഖപത്രം ‘അഖ്ബാർ-ഇ-ത്വലബ’യുടെ ഡെപ്യൂട്ടി എഡിറ്ററാണ് അദീൽ അസ്ലം.

ഇന്ത്യക്കെതിരെ വ്യാജ വീഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുക, യുവാക്കളെ തീവ്രവാദ ആശയങ്ങൾ കുത്തിവെക്കുക എന്നിവയാണ് അദീൽ അസ്ലമിന്റെ പ്രധാന ജോലി. ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങൾക്ക് ഇന്ധനം പകരുന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പിന്നിലെ അദീൽ അസ്ലമിനും സംഘത്തിനും പങ്കുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, പാകിസ്താനിലും പാക് അധീന കശ്മീരിലും ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവർ ദുരുഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് തുടരുകയാണ്.  ഓഗസ്റ്റ് ഒൻപതിനാണ് മുതിർന്ന കമാൻഡർ ഖാരി സയീദ് അബ്ദുൾ അസീസ് കൊല്ലപ്പെട്ടത്. ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഖുബാ പള്ളിയിലെത്തിയ അസീസ് പള്ളിയുടെ പ്രവേശന കവാടത്തിൽവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്‌കർ ഭീകരരുടെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്നയാളാണ് ഖാരി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് 30ലേറെ ലഷ്‌കർ അംഗങ്ങളെ അജ്ഞാതർ കൊലപ്പെടുത്തിയതായി  മുതിർന്ന കമാൻഡർ വെളിപ്പെടുത്തിയിരുന്നു. നേതാക്കളുടെയും  തുടർച്ചയായ മരണങ്ങൾ ഭീകരസംഘടനയ്‌ക്കുള്ളിൽ ശക്തമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Tags: LASHKAR E THOIBA
Share
Tweet
SendShare

More News from this section

‘ഇന്ത്യയെ തകർക്കും, ക്ഷേത്രമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദിയിൽ മുൻ പാക് ആഭ്യന്തര മന്ത്രി, താൻ ‘ഹാഫിസ് സഈദിന്റെ അടിമ’യെന്ന് ഷെയ്ഖ് റഷീദ് അഹമ്മദ്

ഹോർമുസ് കടലിടുക്ക്; പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കെന്ന് ട്രംപ്

പബ് പൊളിച്ച് പള്ളിയാക്കാൻ നീക്കം; ബ്രിട്ടനിലെ നോർവിച്ചിൽ പ്രതിഷേധവുമായി നാട്ടുകാർ

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം; സംഭവം പാകിസ്ഥാന്‍ തീരത്ത് 71 നോട്ടിക്കല്‍ മൈല്‍ അകലെ

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

Latest News

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

സിപിഎമ്മിന്റെ ‘ഇസ്ലാമിക് ബാങ്ക്’ പൊളിഞ്ഞു; കണ്ണൂരിൽ തുടങ്ങിയ ‘ഹലാൽ ഫായിദ’ സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകൻ; 2017ൽ സ്ഥാപനം ഉദ്ഘാടനം ചെയ്തത് പിണറായി വിജയൻ

ലഷ്കറിൽ വീണ്ടും കുഴഞ്ഞുവീണ് മരണം; ഇത്തവണ വിദ്യാർത്ഥി വിഭാഗം നേതാവ് അദീൽ അസ്ലം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം; അജ്ഞാതൻ ‘റൂട്ട്’ മാറ്റിയോ??

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

കടകംപള്ളിക്ക് എന്ത് ഹെൽമെറ്റ്, എന്ത് ഫൈൻ?? നിയമംലംഘിച്ച മുൻ മന്ത്രിക്ക് പിഴ ചുമത്തിയില്ലെന്ന് വിവരാവകാശ രേഖ

ഗംഭീറിന്റെ പരിശീലക സ്ഥാനം തെറിക്കുമോ? ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies