'കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കണ്ടാൽ ഓക്കാനം വരും, ലോകത്തൊരിടത്തും ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല’; പുലിക്കളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ, പ്രതിഷേധവുമായി കലാകാരന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 09:27 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരളത്തിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിക്കെതിരെ പരിഹാസ പരാമർശവുമായി നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. പുലിക്കളി ഒരു ‘വൈകൃത കലാരൂപ’മാണെന്നും കണ്ടാൽ ഓക്കാനം വരുമെന്നുമുള്ള ശ്രീരാമന്റെ പരാമർശമാണ് വിവാദമായത്.

പുലിക്കളി കലാകാരന്മാർ ചുവടുവയ്‌ക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിൽ ശ്രീരാമന്റെ പരാമർശം. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ഇത്തരം വൈകൃതത്തെ കലയ്‌ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും വി.കെ ശ്രീരാമൻ കുറിച്ചു.

‘ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാവില്ല. വയറിൽ ചിത്രം വരച്ച് കുലുക്കിയുള്ള ഒരു കലാരൂപം ശരിയാണെന്ന് തോന്നുന്നില്ല’, എന്നായിരുന്നു ശ്രീരാമന്റെ മറ്റൊരു പരാമർശം.

പരാമർശത്തിനെതിരെ പ്രതിഷേധം

പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിംഗ് നടത്തിയെന്നാരോപിച്ച് വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അയ്യന്തോൾ പുലിക്കളി സംഘം വ്യക്തമാക്കി.

നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന പുലിക്കളിക്ക് 200 വർഷത്തോളം പഴക്കമുള്ള പാരമ്പര്യമുണ്ടെന്നും അതിനെ അപമാനിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഘം പ്രതികരിച്ചു. പുലിക്കളി നേരിട്ട് കാണാത്തതുകൊണ്ടാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നും ഇത്തവണ പുലിക്കളി കാണാൻ വി.കെ ശ്രീരാമനെ ക്ഷണിക്കുന്നതായും അയ്യന്തോൾ പുലിക്കളി സംഘം അറിയിച്ചു.

അതേസമയം, തന്റെ വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണ് വി.കെ ശ്രീരാമൻ. പുലിക്കളിയെക്കുറിച്ച് പലരോടും ചോദിച്ചെങ്കിലും ഇത്തരത്തിലുള്ള ഒരു നൃത്ത രൂപം മറ്റെവിടെയും ഉള്ളതായി അറിയാൻ കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. വയറിൽ ചിത്രം വരച്ച് ശരീരം കുലുക്കിയുള്ള കലാരൂപം അംഗീകരിക്കാനാകില്ലെന്ന അഭിപ്രായത്തിൽ മാറ്റമില്ലെന്നും ശ്രീരാമൻ വ്യക്തമാക്കി.

 

Tags: pulikaliv k sreeraman
Share
Tweet
SendShare

More News from this section

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

Latest News

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies