നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 03:05 pm IST
Facebook
Twitter
WhatsAppTelegram

ടിബറ്റ്: ടിബറ്റില്‍ വ്യാഴാഴ്ച 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.46ഓടെ 14 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നിലവില്‍ ആളപായമോ കെട്ടിടങ്ങള്‍ക്കും മറ്റ് സ്വത്തുക്കള്‍ക്കും നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ടാപ്ലെജുങ്, പാഞ്ച്തര്‍, തെര്‍ഹത്തും, ധന്‍കുട, സങ്കുവാസഭ, ഒഖല്‍ധുംഗ, ഉദയ്പൂര്‍, ചിത്വാന്‍, ഗോര്‍ഖ, തനഹു, ലംജുങ്, മനാങ്, മുസ്താങ്, മ്യാഗ്ദി, കാസ്‌കി, സ്യാങ്ജ, കാഠ്മണ്ഡു, ലളിത്പൂര്‍, ഭക്തപൂര്‍ തുടങ്ങിയ മലയോര ജില്ലകളിലും ഫ്‌ലാഷ് ഫ്‌ലഡ് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലിക്കോട്ട്, ഹുംല, ജുംല, ദൈലേഖ്, ദാര്‍ചുല, ബൈതഡി തുടങ്ങിയ പര്‍വത ജില്ലകളിലും നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ഇത് പ്രളയസാധ്യത വര്‍ധിപ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

അതേസമയം, നേപ്പാളിലെ പ്രളയത്തില്‍ മരണസംഖ്യ 1,252 ആയി ഉയര്‍ന്നു. ദുരന്തബാധിത മേഖലകളില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മരണസംഖ്യ വര്‍ധിച്ചത്. അതേസമയം, ഭോട്ടെകോശി നദിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26ന് നേപ്പാള്‍ടിബറ്റ് അതിര്‍ത്തിക്ക് സമീപമുണ്ടായ ഐസ്‌റോക്ക് അവലാഞ്ചാണ് വന്‍ വെള്ളപ്പാച്ചിലിന് കാരണമായതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വടക്കന്‍, മധ്യ നേപ്പാളിലെ നിരവധി പട്ടണങ്ങളെയും ഗ്രാമങ്ങളെയും ദുരന്തം സാരമായി ബാധിച്ചു.

EQ of M: 5.0, On: 03/09/2026 13:46:38 IST, Lat: 31.479 N, Long: 80.370 E, Depth: 14 Km, Location: Tibet.
For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @tummalasrini @GSuresh_NCS @ndmaindia pic.twitter.com/zwrE8sNscC

— National Center for Seismology (@NCS_Earthquake) September 3, 2026

ടിബറ്റിലെ ഗ്യിറോങ് കൗണ്ടിയിലും പ്രളയം കനത്ത നാശം വിതച്ചു. ഇവിടെ മരണസംഖ്യ 21 ആയി ഉയര്‍ന്നതായും 541 പേരെ കാണാതായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രളയത്തെ തുടര്‍ന്ന് രസുവ, നുവാകോട്ട് മേഖലകളിലെ ഭൂപ്രകൃതിയും അടിമുടി മാറി. നദീതീരങ്ങളും നേരത്തെ തിരിച്ചറിയാന്‍ സഹായിച്ചിരുന്ന പല അടയാളങ്ങളും വെള്ളപ്പാച്ചിലില്‍ ഇല്ലാതായി. രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ക്ക് പഴയ ഭൂപ്രകൃതിയും അടയാളങ്ങളും നഷ്ടമായതിനാല്‍ കുത്തനെയുള്ള പ്രദേശങ്ങളിലൂടെ പറക്കുമ്പോള്‍ സ്വന്തം നിരീക്ഷണവും പരിചയവും കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രദേശത്തിന്റെ ഭൂപ്രകൃതിയില്‍ വന്ന വലിയ മാറ്റം പുതിയ വെല്ലുവിളിയായിരിക്കുകയാണ്.

Tags: Earthquaketibet5.0 magnitude
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies