പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2026, 10:08 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിരവധി ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. ചില സർവീസുകൾ പൂർണമായും റദ്ദാക്കിയപ്പോൾ ചില ട്രെയിനുകളുടെ യാത്ര ഭാഗികമായി റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിലും വഴിമധ്യേയുള്ള യാത്രയിലും മാറ്റമുണ്ടാകും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ
ഷൊർണൂർ–കോയമ്പത്തൂർ പാസഞ്ചർ (56604): 20, 29 തീയതികളിലെ ഷൊർണൂരിൽ നിന്നുള്ള സർവീസ് പൂർണമായി റദ്ദാക്കി.
കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603): 20-ന് കോയമ്പത്തൂരിൽ നിന്നുള്ള സർവീസ് പൂർണമായി റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ
മംഗളൂരു സെൻട്രൽ–കോയമ്പത്തൂർ എക്സ്പ്രസ് (16324): 25, ഒക്ടോബർ 3 തീയതികളിൽ മംഗളൂരുവിൽ നിന്നുള്ള സർവീസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
തിരുച്ചിറപ്പള്ളി–പാലക്കാട് ടൗൺ എക്സ്പ്രസ് (16843): 9, 14, 16 തീയതികളിൽ പോടന്നൂരിൽ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603): 25, ഒക്ടോബർ 3 തീയതികളിൽ ലക്കിടിയിൽ യാത്ര അവസാനിപ്പിക്കും.

പുറപ്പെടൽ സമയത്തിലും മാറ്റം
പാലക്കാട് ടൗൺ–തിരുച്ചിറപ്പള്ളി എക്സ്പ്രസ് (16844): 10, 15, 17 തീയതികളിൽ പോടന്നൂരിൽ നിന്ന് രാവിലെ 7.55-ന് സർവീസ് ആരംഭിക്കും.
പാലക്കാട്–നിലമ്പൂർ റോഡ് പാസഞ്ചർ (56607): 20, 29 തീയതികളിൽ ഷൊർണൂരിൽ നിന്ന് രാവിലെ 7.05-ന് സർവീസ് ആരംഭിക്കും.
ഷൊർണൂർ–കോയമ്പത്തൂർ പാസഞ്ചർ (56604): 22, ഒക്ടോബർ 1 തീയതികളിൽ 30 മിനിറ്റ് വൈകി രാവിലെ 8.50-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടും.

മംഗളൂരു–ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 6, 8, 10, 13 തീയതികളിൽ വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും. ഹസ്രത് നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618): 5, 12 തീയതികളിൽ വഴിമധ്യേ 45 മിനിറ്റ് പിടിച്ചിടും.
എറണാകുളം–പാലക്കാട് മെമു (66610): 25, ഒക്ടോബർ 3 തീയതികളിൽ വഴിമധ്യേ 35 മിനിറ്റ് ക്രമീകരിക്കും. ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് (16307): ഒക്ടോബർ 3-ലെ സർവീസ് വഴിമധ്യേ 30 മിനിറ്റ് പിടിച്ചിടും. പാളം അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ ട്രെയിനിന്റെ പുതുക്കിയ സമയക്രമം പരിശോധിക്കുന്നത് ഉചിതമാണ്.

Tags: PalakkadtrainService
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies