ഇന്ത്യ - അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം മാനേജരായി ആർ. കാർത്തിക് വർമ്മ നിയമിക്കപ്പെട്ടു
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ – അഫ്ഗാനിസ്ഥാൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം മാനേജരായി ആർ. കാർത്തിക് വർമ്മ നിയമിക്കപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 05:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അന്താരാഷ്‌ട്ര ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ മാനേജരായി മലയാളി സാന്നിധ്യമായ ആർ. കാർത്തിക് വർമ്മയെ ബിസിസിഐ ഔദ്യോഗികമായി നിയമിച്ചു. ഈ മാസം 13-ാം തീയതി മുതൽ ആരംഭിക്കുന്ന ‌ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലാണ് അദ്ദേഹം രാജ്യത്തിന്റെ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന ഔദ്യോഗിക ചുമതലയേൽക്കുന്നത്. ഇന്ത്യൻ ടീമിന്റെ മാനേജരായി ഒരു കേരളീയൻ തിരഞ്ഞെടുക്കപ്പെടുന്നത് സംസ്ഥാനത്തെ കായിക ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി കേരളത്തിലെയും രാജ്യത്തെയും ക്രിക്കറ്റ് ഭരണരംഗത്ത് സജീവ സാന്നിധ്യമാണ് ആർ. കാർത്തിക് വർമ്മ. 2005 മുതൽ കേരള ക്രിക്കറ്റിന്റെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹം, എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും (കെ.സി.എ) ചുമതലകൾ വഹിച്ചിട്ടുണ്ട്. കെ.സി.എ ഫിനാൻസ് കമ്മിറ്റി ചെയർമാൻ, അന്താരാഷ്‌ട്ര മത്സരങ്ങളുടെ ജനറൽ കൺവീനർ തുടങ്ങിയ പദവികളിൽ അദ്ദേഹം കാഴ്ചവെച്ച മികവാണ് ദേശീയതലത്തിലെ ഈ വലിയ അംഗീകാരത്തിന് അടിത്തറ പാകിയത്.

നിലവിൽ എറണാകുളം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ ഓണററി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഭാര്യ അഞ്ജന വർമ്മ ബി.വി.എം ഗിരിനഗറിൽ അധ്യാപികയാണ്. മകൾ രേഷ്മ കാർത്തിക് കൊച്ചിയിലെ ബി.ഇ.ഒയിൽ എച്ച്.ആർ വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്നു.

Tags: sportsSUBKCL
Share
Tweet
SendShare

More News from this section

ഷഫാലിയെ പ്രകോപിപ്പിച്ചു; ഫാത്തിമ സനയ്‌ക്ക് ഐസിസിയുടെ ശിക്ഷ, മാച്ച് ഫീസിന്റെ 10% പിഴ

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും ആംബറിനും വിജയം

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: സഫയറിനും പേൾസിനും വിജയം

മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

Latest News

‘പുറത്ത് നിൽക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; ഇഡി റിപ്പോർട്ടിലെ ചോദ്യത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

മൂന്നാറിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ ആക്രമിച്ച് കൊന്നു, വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ജാഗ്രതാ നിർദേശം

വെറും കൗതുകം പണിയാകുമോ?? 80s റെട്രോ ട്രെൻഡ് വെറും നൊസ്റ്റാൾജിയയോ? ഡിജിറ്റൽ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധൻ

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies