മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 10:24 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: മെക്ക കരാറിന് പിന്നാലെ സൗദി അറേബ്യയ്‌ക്ക് F-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള നിർദേശത്തിന് അമേരിക്കയുടെ അനുമതി. ഏകദേശം 24.3 ബില്യൺ ഡോളർ (ഏകദേശം 2.04 ലക്ഷം കോടി രൂപ) മൂല്യമുള്ള വൻ പ്രതിരോധ ഇടപാടിനാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകാരം നൽകിയത്. വ്യാഴാഴ്ചയാണ് പ്രഖ്യാപനം ഉണ്ടായത്. ലോക്ക്ഹീഡ് മാർട്ടിൻ എയറോനോട്ടിക്സ് കമ്പനിയും പ്രാറ്റ് ആൻഡ് വിറ്റ്നി മിലിട്ടറി എൻജിൻസുമാണ് പ്രധാന കരാറുകാർ.

പ്രധാനമായും സൗദിയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും അമേരിക്കയുമായും മറ്റ് പങ്കാളി രാജ്യങ്ങളുമായുമുള്ള സൈനിക സഹകരണം കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് കരാർ. 48 യുദ്ധവിമാനങ്ങൾ മാത്രമല്ല കരാറിലുള്ളത്. സുരക്ഷിത ആശയവിനിമയ സംവിധാനങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ, ക്രിപ്റ്റോഗ്രാഫിക് സംവിധാനങ്ങൾ എന്നിവയും പാക്കേജിന്റെ ഭാഗമാണ്.

ഇലക്ട്രോണിക് വാർഫെയർ ഡാറ്റാബേസ് പിന്തുണ, വിമാനങ്ങളുടെയും ആയുധങ്ങളുടെയും പരിപാലന ഉപകരണങ്ങൾ, സ്പെയർ പാർട്സ്, പരിശീലന സംവിധാനങ്ങൾ, ഫ്ലൈറ്റ് സിമുലേറ്ററുകൾ എന്നിവയും സൗദിക്ക് ലഭിക്കും. സൗദി അറേബ്യയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നത് അമേരിക്കയുടെ വിദേശനയ, ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്ക് അനുകൂലമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഭീഷണികളെ പ്രതിരോധിക്കാനുള്ള സൗദിയുടെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു. യുഎസ് സേനയുമായും മറ്റ് പ്രാദേശിക, നാറ്റോ സേനകളുമായും സൗദിയുടെ സൈനിക ഇടപെടൽ കൂടുതൽ സുഗമമാക്കാനും കരാർ സഹായിക്കുമെന്നാണ് അമേരിക്ക പറയുന്നത്.

 

Tags: F-35 Saudi ArabiaSaudi F-35 dealUS Saudi defence dealSaudi Arabia fighter jetsUS arms saleSaudi Arabia defenceGulf security
Share
Tweet
SendShare

More News from this section

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

Latest News

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം സമർപ്പിക്കാൻ സമയം തീരുന്നു; പ്രോസിക്യൂഷൻ അനുമതി തേടാതെ എസ്ഐടി

മെക്ക കരാറിന് പിന്നാലെ സൗദിക്ക് അമേരിക്കയുടെ യുദ്ധവിമാനങ്ങൾ; 24.3 ബില്യൺ ഡോളറിന്റെ  പ്രതിരോധ കരാറിന് അനുമതി

‘മാധ്യമ മുതലാളിയായാൽ എന്തും ചെയ്യാമെന്ന് കരുതി’; ആൻ്റോയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ

തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്‌ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത്   മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies