ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 11:33 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ആശ്വാസമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). കോൾ, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ (STV) വിവിധ കാലാവധികളിൽ ലഭ്യമാക്കണമെന്ന് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. Telecom Consumers Protection (13th Amendment) Regulations, 2026 എന്ന പുതിയ ഭേദഗതി സെപ്റ്റംബർ 22നാണ് TRAI പുറത്തിറക്കിയത്. ഒക്ടോബർ 22 മുതൽ നിയമം പ്രാബല്യത്തിൽ വരും.

ഇതോടെ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾക്ക് ഇനി ഡാറ്റ ഉൾപ്പെടാത്ത വോയ്‌സ്-എസ്എംഎസ് റീചാർജുകൾ കൂടുതൽ കാലാവധികളിൽ നൽകേണ്ടിവരും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

30 ദിവസമോ അതിൽ താഴെയോ ഉള്ള പ്ലാനുകൾ നിർബന്ധം
ഒരു കമ്പനിയുടെ വോയ്‌സ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുന്ന STV-യ്‌ക്ക് 30 ദിവസമോ അതിൽ താഴെയോ ഉള്ള ഏതെങ്കിലും കാലാവധി ഉണ്ടെങ്കിൽ, അതേ കാലാവധിയിലുള്ള വോയ്‌സ്-എസ്എംഎസ് മാത്രമുള്ള STVയും നൽകണം. ഡാറ്റ ഒഴിവാക്കിയതിനനുസരിച്ച് താരിഫിൽ ഉചിതമായ കുറവും വേണം.

നിലവിൽ വോയ്‌സ് കോൾ-എസ്എംഎസ് മാത്രം നൽകുന്ന ചില പ്ലാനുകൾ ദീർഘകാല കാലാവധികളിലാണ് ലഭ്യമാകുന്നത്. 80/84 ദിവസമോ 336/365 ദിവസമോ പോലുള്ള ദീർഘകാല പ്ലാനുകൾക്ക് പകരം കുറഞ്ഞ കാലയളവിലുള്ള ഓപ്ഷനുകൾ വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ഭേദഗതി.

എല്ലാ മാസവും ഒരേ തീയതിയിൽ റീചാർജ്
എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വോയ്‌സ്-എസ്എംഎസ് വൗച്ചറും ടെലികോം കമ്പനികൾ നൽകണം. ഒരു മാസത്തിൽ അതേ തീയതി ഇല്ലെങ്കിൽ ആ മാസത്തിലെ അവസാന ദിവസമായിരിക്കും പുതുക്കൽ തീയതി. ഇതിന് പുറമെ 30 ദിവസത്തിലധികം കാലാവധിയുള്ള കുറഞ്ഞത് ഒരു വോയ്‌സ്-എസ്എംഎസ് മാത്രമുള്ള STVയും നൽകണമെന്ന് പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.

ആർക്കൊക്കെ പ്രയോജനം?
മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾ, മുതിർന്ന പൗരന്മാർ, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾ, കുറഞ്ഞ വരുമാനമുള്ളവർ തുടങ്ങിയവർക്ക് കൂടുതൽ റീചാർജ് ഓപ്ഷനുകൾ ലഭിക്കാൻ പുതിയ ചട്ടം സഹായിക്കുമെന്ന് TRAI വ്യക്തമാക്കുന്നു.

2024ലെ ഭേദഗതിയിലൂടെ വോയ്‌സ്, എസ്എംഎസ് മാത്രമുള്ള കുറഞ്ഞത് ഒരു STV നൽകണമെന്ന് TRAI നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് ടെലികോം കമ്പനികൾ  ലഭ്യമാക്കിയ പ്ലാനുകൾ പ്രധാനമായും ദീർഘകാല കാലാവധിയിലായിരുന്നുവെന്നും TRAIയുടെ വിശദീകരണത്തിൽ പറയുന്നു. പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഡാറ്റ ആവശ്യമില്ലാത്തവർക്ക് തങ്ങളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും.

Tags: data free rechargeTRAIDATATelecom companRAI new recharge rulesTRAI 2026voice only rechargeSMS only recharge
Share
Tweet
SendShare

More News from this section

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

Latest News

ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കണം; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies