യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബര്‍ 25ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; മാവേലി ഉള്‍പ്പെടെ 3 ട്രെയിനുകള്‍ കോട്ടയം വഴി
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബര്‍ 25ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; മാവേലി ഉള്‍പ്പെടെ 3 ട്രെയിനുകള്‍ കോട്ടയം വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 09:28 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളം റെയില്‍വേ യാര്‍ഡില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. സെപ്റ്റംബര്‍ 25ന് സര്‍വീസ് നടത്തുന്ന മൂന്ന് പ്രധാന ട്രെയിനുകള്‍ ആലപ്പുഴ വഴിക്ക് പകരം കോട്ടയം വഴി തിരിച്ചുവിടും. ചില ട്രെയിനുകളുടെ സ്റ്റോപ്പുകളിലും മാറ്റമുണ്ടാകും. എറണാകുളം യാര്‍ഡിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇതോടെ മാവേലി എക്‌സ്പ്രസ്, ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എ.സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയുടെ റൂട്ടിലാണ് മാറ്റം.

16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് സെപ്റ്റംബര്‍ 25ന് എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഈ ട്രെയിനിന് പതിവ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിക്കും. 16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസും സെപ്റ്റംബര്‍ 25ന് കോട്ടയം വഴി തിരിച്ചുവിടും.

എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലെ പതിവ് സ്റ്റോപ്പുകള്‍ ഒഴിവാക്കും. വഴിതിരിച്ചുവിട്ട റൂട്ടില്‍ കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. 22207 എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എ.സി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും സെപ്റ്റംബര്‍ 25ന് കോട്ടയം വഴി സര്‍വീസ് നടത്തുംഴ എറണാകുളം ജങ്ഷന്‍, ആലപ്പുഴ എന്നിവിടങ്ങളിലെ പതിവ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകളുണ്ടാകും.

18189 ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് സെപ്റ്റംബര്‍ 24ന് ടാറ്റാനഗര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. ആലുവയ്‌ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണികളെ തുടര്‍ന്നുള്ള നിയന്ത്രണമായതിനാല്‍ യാത്രക്കാര്‍ യാത്രയ്‌ക്ക് മുമ്പ് ട്രെയിനിന്റെ റൂട്ട്, സ്റ്റോപ്പ് എന്നിവ പരിശോധിക്കുന്നത് ഉചിതമാണ്.

Tags: ernakulam yardunder maintenanceimportant trainrunning via kottayam
Share
Tweet
SendShare

More News from this section

ശബരിമലയിലെ സ്വര്‍ണത്തില്‍ വീണ്ടും ദുരൂഹത; 55.72 പവന്‍ കിരീടം കാണാനില്ല, സ്‌ട്രോങ് റൂമില്‍ മുക്കുപണ്ടം!

‘അനുമതിയുണ്ടായിരുന്നു’ എന്ന വാദം പൊളിയുന്നു? കെ.എം. ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തില്‍ പുതിയ രേഖകള്‍

കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്, നാളെ 8 ജില്ലകളില്‍ ജാഗ്രത

വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്‍, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന

തിരുവനന്തപുരം സന്ദര്‍ശിച്ച് മഹാരാഷ്‌ട്ര, ഗോവ മാധ്യമസംഘം; സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി; വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം സന്ദര്‍ശിച്ചു

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

Latest News

യാത്രക്കാര്‍ ശ്രദ്ധിക്കുക! സെപ്റ്റംബര്‍ 25ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം; മാവേലി ഉള്‍പ്പെടെ 3 ട്രെയിനുകള്‍ കോട്ടയം വഴി

യമുന എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസിന് തീപിടിച്ചു; ഒന്‍പത് പേര്‍ മരിച്ചു; ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ട് യാത്രക്കാര്‍; നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശ് വഴി സ്വര്‍ണക്കടത്ത്; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ക്ക് ‘രാജ്യവിരുദ്ധ’ ബന്ധം? ഫോണ്‍ രേഖകളും ഇമെയിലുകളും കണ്ടെത്തിയെന്ന് ഡല്‍ഹി പൊലീസ്

ജയ്സാല്‍മീറില്‍ മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ട് 5.10 കോടി രൂപയുടെ ഇടപാട്; ഇഡി റെയ്ഡ്

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധ നിയമത്തില്‍ ഇന്ത്യയുടെ ആശങ്ക; റൂബിയോയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി ജയശങ്കര്‍

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies