‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്
Saturday, September 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2026, 09:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ യുഎൻ പൊതുസഭാ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. ഭീകരവാദം, ജമ്മു കശ്മീർ, ജനാധിപത്യ അവകാശങ്ങൾ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാകിസ്താന്റെ പരാമർശങ്ങളെ ഇന്ത്യ തള്ളി. യുഎന്നിലെ ഇന്ത്യയുടെ പെർമനന്റ് മിഷനിലെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗഹ്‌ലോട്ടാണ് ഇന്ത്യയുടെ റെറ്റ് ഓഫ് റിപ്ലേ അവതരിപ്പിച്ചത്.

പാകിസ്താന്റെ അതിർത്തി കടന്നുള്ള ഭീകരവാദമാണ് പ്രധാന വിഷയമെന്ന് ഗഹ്‌ലോട്ട് പറഞ്ഞു. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശം തുടരുമെന്നും അവർ വ്യക്തമാക്കി.“പാകിസ്താന്റെ ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും” എന്നും ഗഹ്‌ലോട്ടിന്റെ മുന്നറിയിപ്പ് നൽകി.

‘കശ്മീർ ചർച്ചയാണെങ്കിൽ പാക് അധീന ജമ്മു കശ്മീർ സംസാരിക്കാം’
ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഷെഹ്ബാസ് ഷരീഫിന്റെ പരാമർശവും ഇന്ത്യ തള്ളി. ജമ്മു കശ്മീർ ഇന്ത്യയുടെ “അവിഭാജ്യമായ ഭാഗമാണ്” എന്ന നിലപാട് ഗഹ്‌ലോട്ട് ആവർത്തിച്ചു. കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്യണമെങ്കിൽ പാക് അധീന ജമ്മു കശ്മീരിലെ സ്ഥിതിഗതികളും പരിഗണിക്കണമെന്ന് അവർ യുഎൻ പൊതുസഭയോട് ആവശ്യപ്പെട്ടു. അവിടെ കൊലപാതകങ്ങളും അക്രമവും അടിസ്ഥാന അവകാശങ്ങളുടെ നിഷേധവും ഗഹ്‌ലോട്ട് ചൂണ്ടിക്കാട്ടി.

ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും കുറിച്ചുള്ള പാകിസ്താന്റെ പരാമർശങ്ങളെയും ഗഹ്‌ലോട്ട് ചോദ്യം ചെയ്തു. പാകിസ്താനിൽ സൈന്യത്തിനാണ് നിർണായക സ്വാധീനം.  പാകിസ്താനിലെ ഭരണസംവിധാനത്തെ അവർ “സൈന്യത്തിന് വേണ്ടി സൈന്യത്താലുള്ള ഭരണകൂടം” എന്നാണ് വിശേഷിപ്പിച്ചത്.

 മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്താൻ നടത്തിയ പരാമർശങ്ങൾക്കും ഇന്ത്യ മറുപടി നൽകി. പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് ലോകത്തിന് അറിയാമെന്നും മതനിന്ദാ നിയമങ്ങളും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഗഹ്‌ലോട്ട് പറഞ്ഞു.

ഒസാമ ബിൻ ലാദനെ ഓർമിപ്പിച്ച് ഇന്ത്യ
9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികവും ഗഹ്‌ലോട്ട് പരാമർശിച്ചു. ആക്രമണത്തിന്റെ ആസൂത്രകനായ ഒസാമ ബിൻ ലാദൻ പാകിസ്താൻ സൈന്യത്തിന്റെ പ്രധാന പരിശീലനകേന്ദ്രത്തിന് സമീപമാണ് താമസിച്ചിരുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്താന്റെ പ്രതിനിധി സൈനിക അക്കാദമിയെ പ്രശംസിച്ചതിന് പിന്നാലെയായിരുന്നു ഗഹ്‌ലോട്ടിന്റെ ഈ പരാമർശം.

 

Tags: UNPakistan
Share
Tweet
SendShare

More News from this section

കാണിക്ക തട്ടിയത്  എണ്ണുന്നതിനിടെ; 105 സംഭവങ്ങൾ സിസിടിവിയിൽ, അനുകൽപ് മിശ്ര മുഖ്യസൂത്രധാരൻ; എട്ട് പ്രതികൾ

‘ഒരു ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; പാക് മാധ്യമപ്രവർത്തകന് ജയശങ്കറുടെ ചുട്ടമറുപടി, യുഎന്നിൽ ശക്തമായ പ്രതികരണം

‘നഗര-ഗ്രാമ അന്തരം കുറഞ്ഞു’; 12 വര്‍ഷത്തെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

ദക്ഷിണേന്ത്യയെ ISIS ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്? കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുയോഗങ്ങൾ നിരീക്ഷിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

ഡല്‍ഹിയില്‍ തീപിടിത്തം; ഹല്‍ദിറാം റെസ്റ്റോറന്റിലും ഗോഡൗണിലും തീ, 25ലേറെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാന്‍ ശ്രമം തുടരുന്നു

Latest News

‘പാക് ഭീകരവാദത്തിന് തിരിച്ചടിയുണ്ടാകും’; കശ്മീർ പരാമർശത്തിൽ ഷെഹ്ബാസ് ഷരീഫിന് യുഎന്നിൽ ഇന്ത്യയുടെ താക്കീത്

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

വാഹന ഉടമകൾ സൂക്ഷിക്കുക! ‘ഇ-ചെല്ലാൻ’ എന്ന തരത്തിൽ വ്യാജ എസ്.എം.എസ്; ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണം പോകും, ഫോൺ ഹാക്കാകും

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

ആറളത്ത് ഭീതി വിതച്ച കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കം, കുങ്കിയാനകളെത്തി

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദ്ദേശം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies