അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിലെ വീരാംഗന; ആലുവയുടെ 'സീതച്ചേച്ചി'ക്ക് വിട
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തിലെ വീരാംഗന; ആലുവയുടെ ‘സീതച്ചേച്ചി’ക്ക് വിട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 11:24 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ സജീവ സാന്നിധ്യമായിരുന്ന ആലുവ തോട്ടയ്‌ക്കാട്ടുകര കുഴിക്കാട്ടിൽ ‘ശ്രുതി’യിൽ സീതാലക്ഷ്മി അമ്മ (89) അന്തരിച്ചു. ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങളിലും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ പ്രവർത്തനങ്ങളിലും സജീവമായിരുന്ന സീതാലക്ഷ്മി അമ്മയുടെ വിയോഗം സംഘപ്രസ്ഥാനത്തിന് തീരാനഷ്ടമാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനെതിരെ നടന്ന വിവിധ സമരങ്ങളിൽ മുൻനിരയിൽ നിന്ന പോരാളിയായിരുന്നു സീതച്ചേച്ചി. ഏലൂരിലെ ഫാക്ട് കമ്പനിപ്പടിയിൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത അവർക്ക് പോലീസിന്റെ ക്രൂരമർദ്ദനമേറ്റു. എന്നാൽ അതൊന്നും പോരാട്ടവീര്യം കെടുത്തിയില്ല. പിന്നീട് ആലുവയിൽ ഭാരതീയ ജനസംഘത്തിന്റെ വനിതാവിഭാഗമായ ഭാരതീയ മഹിളാ സംഘിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ടി.പി. വിനോദിനി അമ്മയ്‌ക്കൊപ്പം സമരരംഗത്തിറങ്ങി. ഇതിന്റെ പേരിൽ ഒരുമാസക്കാലം ജയിൽവാസവും അനുഭവിച്ചു.

ജനസംഘത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും നടന്ന സമരപരിപാടികളിലും പങ്കെടുത്തു. സർസംഘചാലക് ആയിരുന്ന പൂജനീയ ദേവറസ് ഒരിക്കൽ സീതാലക്ഷ്മി അമ്മയുടെ കുടുംബത്തിൽ താമസിച്ചിട്ടുമുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവ പ്രവർത്തകനും 1948-ലെ സംഘനിരോധന കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് പോലീസ് മർദ്ദനമേറ്റയാളുമായിരുന്ന ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യയാണ് സീതാലക്ഷ്മി അമ്മ. മകൾ ശാന്തകുമാരിയുടെ ഭർത്താവ് കെ.എൻ. മേനോൻ ഫാക്ടിലെ ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം മുതൽ സംഘപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം പിന്നീട് സംഘത്തിന്റെ സംസ്ഥാന സേവാപ്രമുഖ് ചുമതലയും വഹിച്ചു. കെ.എൻ. മേനോൻ അകാലത്തിൽ അന്തരിച്ചു. ഏകമകൻ വേണുഗോപാലും ഏതാനും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.

 

Tags: Seethalakshmi AmmaSeetha Chechi AluvaEmergency Protester Kerala
Share
Tweet
SendShare

More News from this section

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; കോഴിക്കോട് ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

മെസി സ്പോൺസർഷിപ്പ് തട്ടിപ്പ്; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ മൂന്നാം പ്രതി

അടിമുടി ദുരൂഹത? കേന്ദ്ര സർക്കാരിനെയും മുഖ്യമന്ത്രിയെയും അറിയിക്കാതെ കെ.എം. ഷാജിയുടെ പ്രാഗ് യാത്ര; അനുമതി തേടിയത് നാല് രാജ്യങ്ങളിലേക്ക് മാത്രം, നിർണായക രേഖകൾ പുറത്ത്

Latest News

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

‘ഹനുമാൻ 2’ പ്രഖ്യാപിച്ച് പ്രൈംഷോ എന്റർടെയ്ൻമെന്റ്; നായകനായി വൈഷ്ണവ് തേജ്

അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഗോൾഡി ബ്രാർ; വിവരം നൽകുന്നവർക്ക് കോടികളുടെ പാരിതോഷികം

‘ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം റിലീസ് ചെയ്യുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies