മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 03:26 pm IST
Facebook
Twitter
WhatsAppTelegram

ചാലക്കുടി: മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ തൃശൂരിന്റെ (MAAT) വാർഷിക പൊതുയോഗം ചേർന്നു. ചാലക്കുടി വൈസ്‌മെൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കൃഷ്ണകുമാർ കെ.ടി. അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കോട്ടായിൽ സ്വാഗതം ആശംസിച്ചു.

മിമിക്രി എന്ന കലാരൂപത്തിന് സർക്കാർ അംഗീകാരം ലഭിച്ച നവംബർ 22ന്റെ സ്മരണ പുതുക്കി അംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. സലിം കലാഭവൻ ദിനാചരണത്തിന്റെ പ്രാധാന്യം പങ്കുവെച്ചു. സെക്രട്ടറി വിൻസെന്റ് ചിത്രം വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു ചേർപ്പൂക്കാരൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.

കലാഭവൻ മണിയുടെ സ്മൃതി മണ്ഡപത്തിന്റെ നിർമാണം ഇനിയും പൂർത്തിയാകാത്തതിൽ കലാഭവൻ ജയൻ അമർഷം രേഖപ്പെടുത്തി. പുതിയ അംഗങ്ങളെ യോഗത്തിൽ പരിചയപ്പെടുത്തി. ഒലീവിയ ഗ്രൂപ്പ് MAAT അംഗങ്ങൾക്കായി നൽകിയ സ്നേഹസമ്മാനം സംഘടനയിലെ വനിതാ അംഗമായ മഞ്ജു ജയന് കൈമാറി. തുടർന്ന് വിവിധ വിഷയങ്ങളിൽ സജീവ ചർച്ചയും നടന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതിയ ഭാരവാഹികൾ

പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ്, ഉപദേശക സമിതി അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.
– പ്രസിഡന്റ്: കൃഷ്ണകുമാർ കെ.ടി.
– സെക്രട്ടറി: വിൻസെന്റ് ചിത്രം
– ജോയിന്റ് സെക്രട്ടറിമാർ: ശ്രീജിത്ത് കോട്ടായിൽ, മനോജ് കലാഭവൻ
– വൈസ് പ്രസിഡന്റുമാർ: ജയൻ കലാഭവൻ, രാജേഷ് കലാഭവൻ
– ട്രഷറർ: ബിജു ചേർപ്പൂക്കാരൻ
– പി.ആർ.ഒ.: വിനോദ് ബി. വിജയ്
എക്സിക്യൂട്ടീവ് കമ്മിറ്റി: ജോഷി കലാഭവൻ, മഞ്ജു ജയൻ, സുധീർ, പ്രദീപ് പൂലാനി, രമേശ് ഇരിഞ്ഞാലക്കുട, ഫാസിൽ സ്രാമ്പിയേക്കൽ, ഷെരീഫ്.

ഉപദേശക സമിതി: സലിം കലാഭവൻ, നൗഷാദ് കലാഭവൻ, എം.എം.എ. റസാഖ്, സുമൻ.

കലാരംഗത്തും വ്യക്തിജീവിതത്തിലും ഓരോ കലാകാരനും കാലത്തിനനുസരിച്ച് സ്വയം നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രസിഡന്റ് കൃഷ്ണകുമാർ കെ.ടി. പറഞ്ഞു. സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനായി പുതിയ കഴിവുകളും തൊഴിൽനൈപുണ്യങ്ങളും ആർജിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മനോജ് കലാഭവൻ നന്ദി രേഖപ്പെടുത്തി.

Tags: MAAT ThrissurMimicry Artists Association ThrissurMAAT Annual General Meeting 2026Krishna Kumar KT
Share
Tweet
SendShare

More News from this section

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മൂന്ന് കിലോയിലധികം എംഡിഎംഎയുമായി പിടികൂടിയ യുവാവിനെ നാട്ടുമധ്യസ്ഥതയിൽ  വിട്ടയച്ചെന്ന് പരാതി; പിന്നിൽ ലക്ഷങ്ങളുടെ ഇടപാടോ?

ചെങ്കലിൽ സേവാഭാരതി സേവാകേന്ദ്രം; ശിലാസ്ഥാപനം ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദർശൻ നിർവഹിച്ചു; ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കും

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies