കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്‌ക്കിടെ വയോധിക മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 08:27 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്‌ക്കിടെ വയോധിക മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. ചെമ്പ്രക്കാനം സ്വദേശി വി.വി. മാധവി (72) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മരണവിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

ഇന്നലെയാണ് ഹെർണിയ ശസ്ത്രക്രിയയ്‌ക്കായി മാധവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.50ഓടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. ഉച്ചയ്‌ക്ക് രണ്ടോടെ പുറത്തുകൊണ്ടുവരുമ്പോൾ മരിച്ച നിലയിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ആദ്യം ശസ്ത്രക്രിയയ്‌ക്കായി മാധവിയെയാണ് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചതെന്നും പിന്നീട് ശസ്ത്രക്രിയ നടത്തിയ രോഗികളെ ബന്ധുക്കൾക്ക് കാണിച്ചെങ്കിലും മാധവിയെ കാണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. മക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കാണാൻ അനുവദിച്ചതെന്നും അപ്പോഴേക്കും മരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശസ്ത്രക്രിയയ്‌ക്കിടെയുണ്ടായ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

 

Tags: Hernia surgery deathKanhangad District HospitalKasaragod hospital deathKerala Hospital NewsMedical Negligence AllegationVV Madhavi
Share
Tweet
SendShare

More News from this section

പോലീസുകാരന്റെ വീട്ടിലും മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതി; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് സ്കൂളിലെ വെടിവെപ്പ്; നാടൻ തോക്കുമായി എത്തിയത് കൂട്ടുകാരെ കാണിക്കാൻ; തോക്കിന് ലൈസൻസില്ല; രക്ഷിതാക്കൾക്കെതിരെ കേസെടുക്കും

ഞാൻ തിരിച്ചെത്തി ഗയ്സ്! തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി

കറൻറ് പോയതിന് കെഎസ്ഇബി ഓഫീസിലേക്ക് നിരവധി തവണ വിളിച്ചു ; പ്രകോപിതരായ ജീവനക്കാർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

Latest News

പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം

സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies