Movie നേരിന് നൽകുന്ന പിന്തുണയ്ക്ക് വളരെയധികം കടപ്പെട്ടിരിക്കുന്നു; സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി അറിയിക്കുന്നു: മോഹൻലാൽ
Entertainment പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് കൊളമാക്കാൻ ക്ഷണിക്കാത്തൊരു അതിഥി; പേടിച്ച് നിലവിളിച്ച് വധു; വീഡിയോ കാണം..
Movie പ്രതികാരമോ രാക്ഷസരേ…; തീയേറ്ററുകൾ കീഴടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സലാറിന്റെ പുതിയ ഗാനം പുറത്ത്
Movie ആരാധകരുടെ അതിരുവിട്ട ആഘോഷം; ബിഗ്ബോസ് വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല്ലവി പ്രശാന്ത് അറസ്റ്റിൽ
News ‘താമര വിരിയേണ്ടി വരും.., ഭാരത് മാതാ കീ ജയ്’; ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹാമേരു; ‘മേം അടൽ ഹൂ’ ട്രെയിലർ ഹൃദയം കീഴടക്കുന്നു
Movie “എന്റെ റോൾ, അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല”; നേരാ.., ‘നേര്’ തെളിയിച്ചു; അഭിനയ ചക്രവർത്തിയെ തിരികെ നൽകിയ ജീത്തുവിനോട് നന്ദി പറഞ്ഞ് പ്രേക്ഷകർ
Entertainment കാക്കിക്കുള്ളിലെ പോര് മുറുകുന്നു; ജിസ് ജോയ്-ത്രില്ലർ ചിത്രം തലവന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് ബിജു മേനോൻ
Entertainment ഞങ്ങളുടെ ലാലേട്ടൻ തിരിച്ചെത്തിയെന്ന് ആരാധകർ; നേര് കണ്ട് കണ്ണീരടക്കാനാകാതെ ആന്റണി പെരുമ്പാവൂരും ഭാര്യയും
Entertainment സർവ്വശക്തൻ എന്റെ ‘പൊൻ അമ്മ’യ്ക്ക് എല്ലാ ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ; കവിയൂർ പൊന്നമ്മയ്ക്കൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് ഷാജി കൈലാസ്
Movie ഒരേയൊരു നേതാവിനെ കേൾക്കാനെ പോയിട്ടുള്ളൂ; അത് വാജ്പേയായിരുന്നു; നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും അറിഞ്ഞിരുന്നില്ല: പങ്കജ് ത്രിപാഠി
World വരാമെന്ന് പറഞ്ഞിട്ട് വരാതിരുന്നതിൽ അമർഷം; ക്ഷണക്കത്ത് ലഭിച്ചിട്ടും വിവാഹത്തിന് എത്താതിരുന്നവർക്ക് ‘പിഴ’ ഈടാക്കി യുവതി
Entertainment സംവിധാകനായി ഭർത്താവ്, നായികയായി ഭാര്യ; ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ്ഫസ്റ്റു’മായി ഉർവ്വശിയും ഭർത്താവ് ശിവാസുമെത്തുന്നു
Entertainment ‘വർഷങ്ങൾക്ക് ശേഷം’ ചിത്രീകരണം പൂർത്തിയായി; റിലീസ് വിശേഷങ്ങൾ പങ്കുവെച്ച് വിനീത്; പാക്കപ്പ് വീഡിയോ കാണാം..
Entertainment ‘വർഷങ്ങൾക്ക് ശേഷം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ; ഒപ്പം ധ്യാൻ ശ്രീനിവാസന് ജന്മദിനാശംസകളും
Movie പ്രഭാസിനൊപ്പം വർക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അതിഥിയാണ് നമ്മളെന്ന് തോന്നും, എന്നെകൊണ്ട് അങ്ങനെ പറ്റില്ല: പൃഥ്വിരാജ്
Movie സലാറിനും കെജിഎഫിനും ഒരേ പശ്ചാത്തലം, കാരണം സംവിധായകന്റെ ഒസിഡി; ഒടുവിൽ സത്യം വെളിപ്പെടുത്തി പ്രശാന്ത് നീൽ
Movie 30 സെക്കൻഡ് റീൽസ് ചെയ്യാൻ 2 ലക്ഷം രൂപയും, വിമാന ടിക്കറ്റും ചോദിച്ചു; അമലാ ഷാജിക്കെതിരെ നടൻ പിരിയൻ
Movie കാലാപാനി പോലെ ഒരു സിനിമയെ പറ്റി നമ്മള് ചിന്തിക്കുന്നതിന് മുമ്പ് അവർ ചെയ്തു, നിങ്ങളുടേത് വലിയൊരു ഇന്ഡസ്ട്രിയാണ്: മലയാള സിനിമയെ പുകഴ്ത്തി പ്രഭാസ്
Entertainment നിങ്ങൾ രണ്ട് പേരുടെയും ഡാൻസ് കാരണം വീടിന്റെ മേൽക്കൂര തകരുമെന്ന അവസ്ഥയായി; പ്രിയപ്പെട്ട നാച്ചുവിന് ജന്മദിനാശംസകൾ നേർന്ന് മേഘ്ന; വീഡിയോ കാണാം..
Movie ദാവൂദ് ഇബ്രാഹിമിനോട് ഭയങ്കര ആരാധനയായിരുന്നു; ഇന്ത്യയിൽ ലുക്ക്ഔട്ട് നോട്ടീസ് ഇറങ്ങിയ സമയം അയാൾ ഷാർജയിൽ ക്രിക്കറ്റ് കാണുകയായിരുന്നു; ആസിഫ് അലി