പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് കൊളമാക്കാൻ ക്ഷണിക്കാത്തൊരു അതിഥി; പേടിച്ച് നിലവിളിച്ച് വധു; വീഡിയോ കാണം..
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ട് കൊളമാക്കാൻ ക്ഷണിക്കാത്തൊരു അതിഥി; പേടിച്ച് നിലവിളിച്ച് വധു; വീഡിയോ കാണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 07:07 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തിന് മുന്നോടിയായി നടക്കുന്ന പ്രീ വെഡിംഗ് ഷൂട്ടുകളും ആഘോഷങ്ങളുമെല്ലാം നമ്മൾ കാണാറുള്ളതാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്. ഇതിൽ എത്രമാത്രം വ്യത്യസ്തതകൾ കൊണ്ടുവരാമെന്നാണ് പലരും ചിന്തിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ വ്യത്യസ്തമായൊരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു അരുവിയുടെ സമീപത്താണ് ഫോട്ടോ ഷൂട്ട് നടക്കുന്നത്. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് അരുവിയിലെ വെള്ളത്തിൽ ഇരുന്ന് പോസ് ചെയ്യുകയാണ് വധൂവരൻമാർ. ചിത്രങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ഉണ്ടാക്കുന്നതിനായി മനോഹരമായ ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ വെള്ളത്തിൽ കൃത്രിമമായി പുകയും ഉപയോഗിച്ചിട്ടുണ്ട്. ഇതിനിടെ ഒരു പാമ്പ് ഇവർക്ക് സമീപത്തേയ്‌ക്ക് എത്തുകയാണ്.

 

View this post on Instagram

 

A post shared by 🅟🅐🅡🅢🅗🅤 🅚🅞🅣🅐🅜🅔 🅟🅗🅞🅣🅞🅖🅡🅐🅟🅗🅨 (@parshu_kotame_photography150)


പാമ്പിനെ ആദ്യം കാണുന്നത് വരനാണ്. ഉടൻ തന്നെ വരൻ മറ്റുള്ളവരെ വിവരമറിയിക്കുന്നു. ഇത് കേട്ടയുടൻ ഒപ്പമുള്ളവർ ജാഗ്രത പാലിക്കുന്നു. എന്നാൽ പാമ്പ് അടുത്തേയ്‌ക്കെത്തുമ്പോൾ ചെറിയ പാമ്പാണെന്ന് മനസ്സിലാക്കി അതിനെ ഒടിച്ചുവിടുകയും ചെയ്യുന്നു. പിന്നീട് പാമ്പ് എത്തുന്നത് ഫോട്ടോഗ്രാഫറുടെ അടുത്താണ് പിന്നെ വധൂവരൻമാർക്കടുത്തേയ്‌ക്ക് വീണ്ടുമെത്തുന്നു. ഇതോടെ വധു നിലവിളിക്കാൻ തുടങ്ങി.

എന്നാൽ ഭയക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ് വരൻ, വധുവിനെ ആശ്വിസിപ്പിച്ച ശേഷം സമാധാനമായിരിക്കാൻ പറയുന്നു. അനങ്ങാതെ ഇരുന്നാൽ അത് പോയ്‌കൊള്ളുമെന്ന് കൂടെ ഉണ്ടായിരുന്ന ഒരു ക്യാമറാമാൻ വിളിച്ച് പറയുന്നതും കേൾക്കാം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം 50 ലക്ഷത്തോളം പേരാണ് കണ്ടത്. ഒപ്പം രസകരമായ കമന്റുകളുമായി നിരവധിപ്പേരും എത്തി.

 

Tags: SnakeSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies