അമിത് ഷാ - Janam TV

അമിത് ഷാ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർപ്പുമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും; ഉറച്ച പിന്തുണയുമായി ടിഡിപി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ ആണ് ബില്ല് സഭയിൽ ...

വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ്; മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്ക് ഭീഷണി

ന്യൂഡൽഹി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇ മെയിൽ വഴിയായിരുന്നു ഭീഷണി ...

ഔറംഗസേബ് ഫാൻ ക്ലബ്ബിന്റെ തലവൻ ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

പൂനെ: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ. ഔറംഗസേബ് ഫാൻ ക്ലബ്ബ് ആയി മഹാവികാസ് അഘാഡി സഖ്യം മാറിയെന്നും ഉദ്ധവ് താക്കറെയാണ് അതിന്റെ ...

മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ശക്തമായ ഇടപെടലുമായി കേന്ദ്രം; മെയ്‌തെയ്, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തും

ന്യൂഡൽഹി: കുക്കി, മെയ്‌തെയ് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന മണിപ്പൂരിൽ സുസ്ഥിര സമാധാനത്തിന് ശക്തമായ ഇടപെടലുമായി കേന്ദ്രസർക്കാർ. മെയ്‌തെയ്, കുക്കി വിഭാഗങ്ങളുമായി നേരിട്ട് ചർച്ചകൾ നടത്താനാണ് ...

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും? എന്താണ് പ്ലാൻ ‘ബി’? അമിത് ഷായുടെ മറുപടി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷത്തിനുളള 272 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എന്ത് ചെയ്യും?. എന്താണ് ബിജെപിയുടെ പ്ലാൻ ബി?. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ഉയർന്ന ...

ഇന്ത്യൻ മണ്ണിനെ ദുഷ്ടലാക്കോടെ നോക്കേണ്ട! സൂചി കുത്താനുള്ള ഇടം പോലും കിട്ടില്ല; അരുണാചൽ വിഷയത്തിൽ ചൈനയ്‌ക്ക് മറുപടിയുമായി അമിത് ഷാ

ഇറ്റാനഗർ: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും കൈക്കലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചൽ വിഷയത്തിൽ ചൈനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അരുണാചലിലെ ...

അന്ന് ആ സാമൂഹ്യവിരുദ്ധരെ ഒരു പാഠം പഠിപ്പിച്ചതാണ്; പിന്നീടാണ് ഗുജറാത്ത് ശാന്തമായത്; ഗോധ്ര കലാപകാരികളെ കൈകാര്യം ചെയ്തത് ഓർമ്മപ്പെടുത്തി അമിത് ഷാ

അഹമ്മദാബാദ്: ഗോധ്ര കലാപം ഊതിക്കെടുത്തി ഗുജറാത്തിനെ ശാന്തമാക്കി നിലനിർത്തിയത് ബിജെപിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2002 ഫെബ്രുവരിയിൽ ഗോധ്രയിൽ ട്രെയിൻ കത്തിച്ചതിന് പിന്നാലെ ചില സാമൂഹ്യവിരുദ്ധർ ...

ആഭ്യന്തര സുരക്ഷ വിലയിരുത്തി ഡൽഹിയിൽ ഐബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; അദ്ധ്യക്ഷത വഹിച്ച് അമിത് ഷാ; കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കാൻ സാമ്പത്തിക, ലൊജിസ്റ്റിക് പിന്തുണയും തകർക്കണമെന്ന് ആഭ്യന്തരമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ വിലയിരുത്തി ഡൽഹിയിൽ ഉന്നത ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ യോഗം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ഭീകരവാദത്തെ ...

കശ്മീരിൽ എനിക്ക് ബുളളറ്റ് പ്രൂഫ് സുരക്ഷ വേണ്ട; പ്രസംഗവേദിയിലെ ബുളളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യിപ്പിച്ച് അമിത് ഷാ; കൈയ്യടിച്ച് ജനക്കൂട്ടം

ബാരാമുളള: കശ്മീരിൽ തനിക്ക് ബുളളറ്റ് പ്രൂഫിന്റെ സുരക്ഷ വേണ്ടെന്ന് ആവർത്തിച്ച് അമിത് ഷാ. ബാരാമുളളയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി വേദിയിൽ സ്ഥാപിച്ച ബുളളറ്റ് പ്രൂഫ് ...

അമിത് ഷാ ജമ്മുവിൽ; വിവിധ സമുദായങ്ങളുമായി കൂടിക്കാഴ്ച നടത്തി

ജമ്മു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് ദിവസത്തെ ജമ്മു -കശ്മീർ സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി കശ്മീരിലെ വിവിധ സമുദായാംഗങ്ങളുമായി അമിത് ഷാ ആശയവിനിമയം നടത്തി. ...

അമിത് ഷായുടെ തെലങ്കാന സന്ദർശനം; ബിജെപിക്ക് മേൽക്കൈ; കോൺഗ്രസ് നേതാക്കളെ ചർച്ചയ്‌ക്ക് വിളിച്ച് പ്രിയങ്ക വാദ്ര

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിൽ കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ്. ജൂനിയർ എൻടിആറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയ അമിത് ഷായുടെ നീക്കം പ്രാദേശിക മാദ്ധ്യമങ്ങൾ ...

ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രീയ ചാണക്യൻ; വരാനിരിക്കുന്നത് ബിജെപി യുടെ കാലമെന്ന് തരുൺ ചുഗ്

ഹൈദരാബാദ്: തെലങ്കാനയിലെ മൂനുഗോഡു നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് നിനിമാ താരം ജൂനിയർ എൻ ടി ആറുമായി ...

ഹർഘർ തിരംഗയിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും; ചിത്രം പങ്കുവെച്ച് ആഭ്യന്തരമന്ത്രി

മുംബൈ; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും. വീട്ടിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന ...

മോദി സർക്കാരിന് എട്ട് വയസ്; മോദിയിലൂടെ യാഥാർത്ഥ്യമായത് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങൾക്കും അഭിമാനവും വിശ്വാസമുളള നേതൃത്വം; ഓരോ നയങ്ങളും ലോകത്തിന് ഉദാഹരണമെന്നും അമിത് ഷാ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. 8 വർഷത്തെ സേവനം എന്ന ടാഗ് ലൈനിൽ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തിന് ...

സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി; ലവ് ജിഹാദിൽ നിന്ന് രക്ഷപെടാൻ കൈനീട്ടം വിവാദമാക്കി; മ്ലേച്ചൻമാരെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: കൈനീട്ട വിവാദത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി എംപി. ലവ് ജിഹാദിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടി അതിൽ നിന്ന് രക്ഷപെടാനാണ് കൈനീട്ടം വിവാദമാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിൽ ...

ബിർഭൂം കൂട്ടനരഹത്യ; മമതയ്‌ക്ക് തിരിച്ചടി; സ്വമേധയാ വിഷയം പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂമിൽ നടന്ന കൂട്ടക്കൊലപാതകത്തിൽ സ്വമേധയാ വിഷയം പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി. നിയമസഭയിൽ പോലും വിഷയത്തിൽ പ്രസ്താവന നടത്താൻ തുനിയാത്ത തൃണമൂൽ നേതൃത്വത്തിനുളള ശക്തമായ തിരിച്ചടിയായി ...

ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി: ഇതിഹാസ നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനുശോചിച്ചു. ദിലീപ് കുമാറിന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും ചലച്ചിത്ര ഇതിഹാസമായി ...