ആഭ്യന്തര സുരക്ഷ വിലയിരുത്തി ഡൽഹിയിൽ ഐബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; അദ്ധ്യക്ഷത വഹിച്ച് അമിത് ഷാ; കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കാൻ സാമ്പത്തിക, ലൊജിസ്റ്റിക് പിന്തുണയും തകർക്കണമെന്ന് ആഭ്യന്തരമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തര സുരക്ഷ വിലയിരുത്തി ഡൽഹിയിൽ ഐബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം; അദ്ധ്യക്ഷത വഹിച്ച് അമിത് ഷാ; കമ്യൂണിസ്റ്റ് ഭീകരത അവസാനിപ്പിക്കാൻ സാമ്പത്തിക, ലൊജിസ്റ്റിക് പിന്തുണയും തകർക്കണമെന്ന് ആഭ്യന്തരമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 10:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ വിലയിരുത്തി ഡൽഹിയിൽ ഉന്നത ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുടെ യോഗം . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. ഭീകരവാദത്തെ നേരിടുന്നതും തീവ്രവാദ ഭീഷണിയും സൈബർ സുരക്ഷാ പ്രശ്‌നങ്ങളും ഉൾപ്പെടെ യോഗം വിലയിരുത്തി. അതിർത്തി കടന്നുളള ഭീകരനീക്കവും യോഗം ചർച്ച ചെയ്തു.

ഭീകരതയ്‌ക്കും അതിനെ പിന്തുണയ്‌ക്കുന്ന സംവിധാനത്തിനും എതിരെയാണ് ഇന്ത്യയുടെ പോരാട്ടമെന്ന് അമിത് ഷാ പറഞ്ഞു. എല്ലാ വശങ്ങളും ശക്തിപ്പെടുത്തി രാജ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ എട്ടുവർഷത്തിനിടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിന് രാജ്യം നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ ഏജൻസികളും മയക്കുമരുന്നുവിരുദ്ധ ഏജൻസികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും വിവരങ്ങൾ പങ്കുവയ്‌ക്കുന്നത് കൂടുതൽ ശക്തിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകരവാദത്തെ അതിന്റെ സാമ്പത്തിക, ലൊജിസ്റ്റിക്‌സ് പിന്തുണകൾ തകർത്താണ് നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ തീരമേഖലകളിലും പഴുതുകൾ ഇല്ലാത്ത സുരക്ഷ ഒരുക്കണം. ഏറ്റവും ചെറുതും ഒറ്റപ്പെട്ടതുമായ തുറമുഖംപോലും ഇതിനായി സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അമിത് ഷാ
പറഞ്ഞു. മയക്കുമരുന്ന് രാജ്യത്തെ യുവാക്കളെ നശിപ്പിക്കുക മാത്രമല്ല, അതിലൂടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെയും ബാധിക്കുന്നുണ്ട്. അതിർത്തിക്കപ്പുറത്തുനിന്നു ഡ്രോണുകൾവഴി മയക്കുമരുന്നു കടത്തുന്നതു തടയാൻ ആന്റി ഡ്രോൺ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: Amit Shahഅമിത് ഷാ
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies