ഇ.പി ജയരാജൻ - Janam TV
Sunday, July 13 2025

ഇ.പി ജയരാജൻ

ഇ.പി ജയരാജന്റെ ആത്മകഥാ വിവാദം; ദേശാഭിമാനി ലേഖകന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ദേശാഭിമാനി ലേഖകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസാണ് ...

പാളിപ്പോയ ‘കട്ടൻചായയും പരിപ്പുവടയും’; ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: അനുമതിയില്ലാതെ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി പരസ്യം നൽകിയ സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ നൽകിയ പരാതിയിൽ ഇ.പി. ജയരാജന്റ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ ...

കട്ടൻചായയും പരിപ്പുവടയും; പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്; പ്രതികരണം പുസ്തകം തന്റേതല്ലെന്ന ഇ.പി ജയരാജന്റെ മറുപടിക്ക് പിന്നാലെ

കോട്ടയം: കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഡിസി ബുക്‌സിന്റെ അറിയിപ്പ്. മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ...

ആ ‘കട്ടൻചായയും പരിപ്പുവടയും’ എന്റേതല്ല; ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ പാർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ പുസ്തക വിവാദം; സരിനെതിരെയും പരാമർശം

കണ്ണൂർ: തന്റെ ആത്മകഥയെന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പുസ്തകത്തിലെ ഭാഗങ്ങൾ തന്റേതല്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. 'കട്ടൻചായയും പരിപ്പുവടയും' - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം ...

ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് സംസ്ഥാന കമ്മറ്റി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാനെത്തിയ ...

സ്വാതന്ത്ര്യദിനം ; ഇടതുമുന്നണി ഓഫീസുകളിൽ പതാക ഉയർത്തും, അലങ്കരിക്കും, പ്രതിജ്ഞ ചൊല്ലും; വിപുലമായി ആഘോഷിക്കുമെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. അന്ന് ഇടതുപക്ഷ മുന്നണിയുടെ ഓഫീസുകളിൽ ദേശീയപതാക ഉയർത്തും അലങ്കരിക്കും പ്രതിജ്ഞ ചൊല്ലുമെന്നും ഇ.പി ജയരാജൻ ...

ഇൻഡിഗോ നടപടി സംശയകരം; രാജ്യത്ത് ഓപ്പറേഷൻ താമര സജീവമായെന്ന് എ.എ റഹീം; ഇപിക്കെതിരായ നടപടിക്ക് പിന്നിൽ കോൺഗ്രസ് എംപിമാരെന്നും ആരോപണം

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും ഓപ്പറേഷൻ താമര സജീവമായിക്കൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എ.എ റഹീം. കേരളത്തിലെ കോൺഗ്രസ് എംപിമാരുടെ ഇടപെടലാണ് ഇ.പി ജയരാജനെതിരെ ഇൻഡിഗോ നടപടിയെടുക്കാൻ കാരണമെന്നും ...

കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്‌ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ...